കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ വ്യാ​പാ​ര സ​ഹാ​യി ഗോ​ള്‍​ഡ് ലോ​ണ്‍
കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ വ്യാ​പാ​ര സ​ഹാ​യി ഗോ​ള്‍​ഡ് ലോ​ണ്‍
Thursday, August 5, 2021 10:08 PM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റി​​​ന്‍റെ ‘വ്യാ​​​പാ​​​ര സ​​​ഹാ​​​യി ഗോ​​​ള്‍​ഡ് ലോ​​​ണ്‍’ ന​​​ടി​​​യും കെ​​​എ​​​ല്‍​എം ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സി​​​ഡ​​​റു​​​മാ​​​യ മ​​​ഞ്ജു വാ​​​ര്യ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു.

ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ പ​​​ണ​​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​ത് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് മ​​​ഞ്ജു പ​​റ​​ഞ്ഞു. കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷി​​​ബു തെ​​​ക്കും​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ ബി​​​ജി ഷി​​​ബു, കെ.​​​ഒ. ഇ​​​ട്ടൂ​​​പ്, ജോ​​​സ് നാ​​​ല​​​പ്പാ​​​ട്ട്, ജോ​​​ര്‍​ജ് കു​​​ര്യ​​​യ്പ്പ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​സി. ജോ​​​ര്‍​ജ്കു​​​ട്ടി എ​​​ന്നി​​​വ​​​ര്‍ പ്ര​​സം​​ഗി​​ച്ചു.


വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്ക് ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ഒ​​​രു സ​​​മ്പൂ​​​ര്‍​ണ വാ​​​യ്പാ പ​​​ദ്ധ​​​തി​​​. ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ പ​​​ര​​​മാ​​​വ​​​ധി തു​​​ക കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​കും. ക​​​ട​​​യു​​​ട​​​മ​​​ക​​​ള്‍​ക്ക് ദി​​​വ​​​സ ത​​​വ​​​ണ സൗ​​​ക​​​ര്യ​​​വും ഈ ​​​സ്‌​​​കീ​​​മി​​​ല്‍ ല​​​ഭ്യ​​​മാ​​​കും. പ​​​ബ്ലി​​​ക് ഇ​​​ഷ്യൂ​​​വി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ച്ച മു​​​ഴു​​​വ​​​ന്‍ തു​​​ക​​​യും ഗോ​​​ള്‍​ഡ് ലോ​​​ണി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.