എൽഐസി ദക്ഷിണ സോൺ ഇൻഷ്വറൻസ് വാരാചരണം തുടങ്ങി
എൽഐസി ദക്ഷിണ സോൺ ഇൻഷ്വറൻസ് വാരാചരണം തുടങ്ങി
Friday, September 3, 2021 11:23 PM IST
ചെ​​​ന്നൈ: എ​​​ൽ​​​ഐ​​​സി ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന 65-ാമ​​​ത് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യി. എ​​​ൽ​​​ഐ​​​സി ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല​​​യു​​​ടെ സോ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ കെ. ​​​ക​​​ദി​​​രേ​​​ശ​​​ൻ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച വാ​​​രാ​​​ച​​​​ര​​​ണം ഏ​​​ഴി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. നി​​​ല​​​വി​​​ൽ 2.7 കോ​​​ടി​​​യി​​​ലേ​​​റെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ എ​​​ൽ​​​ഐ​​​സി​​​യു​​​ടെ ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.