സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ നാളെ മുതൽ
സിംഗപ്പൂർ എയർലൈൻസ് സർവീസുകൾ നാളെ മുതൽ
Monday, November 29, 2021 12:08 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​യെ തു​​ട​​ർ​​ന്ന് നി​​ർ​​ത്തി​​വ​​ച്ച സിം​​​ഗ​​​പ്പൂ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ സ​​​ർ​​​വീ​​​സു​​​ക​​​ൾ നാ​​​ളെ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.

ചൊ​​​വ്വ, വ്യാ​​​ഴം, ഞാ​​​യ​​​ർ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ആ​​​ഴ്ച​​​യി​​​ൽ മൂ​​​ന്നു സ​​​ർ​​​വീ​​​സു​​​ക​​​ളാ​​ണ് ന​​ട​​ത്തു​​ക. രാ​​​ത്രി 10.15ന് ​​​സിം​​​ഗ​​​പ്പൂ​​​രി​​​ൽ നി​​​ന്നെ​​ത്തു​​ന്ന വി​​​മാ​​​നം 11.05ന് ​​​മ​​​ട​​​ങ്ങും. ലോ​​​ക​​​ത്തെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട അ​​​ന്താ​​​രാ​​​ഷ്ട്ര ഹ​​​ബു​​​ക​​​ളി​​​ൽ നി​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് സി​​​യാ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് സ​​​ജീ​​​വ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് പ​​​റ​​​ഞ്ഞു.


20 മാ​​​സ​​​ത്തെ നീ​​​ണ്ട ഇ​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷ​​​മാ​​​ണ് സിം​​​ഗ​​​പ്പൂ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. സിം​​​ഗ​​​പ്പൂ​​​രി​​​ൽ നി​​​ന്ന് എ​​​ത്തു​​​ന്ന​​​വ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ആ​​​ർ​​ടി​​പി​​സി​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണം. തു​​​ട​​​ർ​​​ന്ന് എ​​​ഴു ദി​​​വ​​​സം ക്വാ​​​റ​​​ന്‍റൈ​​​ൻ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. എ​​​ട്ടാം ദി​​​വ​​​സം വീ​​​ണ്ടും ആ​​​ർ​​ടി​​പി​​സി​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും പോ​​​സി​​​റ്റീ​​​വ് ആ​​​ണെ​​​ങ്കി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​ൻ തു​​​ട​​​രു​​​ക​​​യും വേ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.