സിമന്റ് വിലയും ഉയർന്നേക്കും
Thursday, December 2, 2021 11:10 PM IST
മുംബൈ: വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്ത് സിമന്റ് വില വീണ്ടുമുയരുമെന്നു റേറ്റിംഗ് ഏജൻസിയായ ക്രിസിൽ. കൽക്കരി, ഡീസൽ തുടങ്ങിയവയുടെ വിലക്കയറ്റമാണു സിമന്റ് വില കൂടാൻ ഇടയാക്കുന്നത്.
ചാക്കിന് 15 രൂപ മുതൽ 20 രൂപ വരെയുള്ള വർധനയാണുണ്ടാവുകയെന്ന് ഏജൻസി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ രാജ്യത്ത് സിമന്റ് വിലയിൽ വർധനയുണ്ട്. എന്ന നമ്പറിൽ ബന്ധപ്പെടാം.