റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ഡെ​​വ​​​ല​​​പ്പ​​​റാ​​​യ ശ്രീ​റാം പ്രോ​പ്പ​ര്‍​ട്ടീ​സ് ഐ​പി​ഒ നാ​ളെ
റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ഡെ​​വ​​​ല​​​പ്പ​​​റാ​​​യ ശ്രീ​റാം പ്രോ​പ്പ​ര്‍​ട്ടീ​സ് ഐ​പി​ഒ നാ​ളെ
Tuesday, December 7, 2021 12:47 AM IST
കൊ​​​ച്ചി: റെ​​​സി​​​ഡ​​​ന്‍​ഷ്യ​​​ല്‍ റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ഡെ​​വ​​​ല​​​പ്പ​​​റാ​​​യ ശ്രീ​​​റാം പ്രോ​​​പ്പ​​​ര്‍​ട്ടീ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്​​​പ​​​ന (ഐ​​​പി​​​ഒ) നാ​​​ളെ മു​​​ത​​​ല്‍ 10 വ​​​രെ ന​​​ട​​​ക്കും.

250 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളും 350 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഐ​​​പി​​​ഒ. 10 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 113-118 രൂ​​​പ​​​യാ​​​ണ് പ്രൈ​​​സ് ബാ​​​ന്‍​ഡ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​റ​​​ഞ്ഞ​​​ത് 125 ഓ​​​ഹ​​​രി​​​ക്കും തു​​​ട​​​ര്‍​ന്ന് 125ന്‍റെ ​ഗു​​​ണി​​​ത​​​ക​​​ങ്ങ​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.