മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ന് പൂ​ന​യി​ലെ പിം​പ്രി​യി​ല്‍ പു​തി​യ ഷോ​റൂം
മ​ല​ബാ​ര്‍ ഗോ​ള്‍​ഡി​ന് പൂ​ന​യി​ലെ പിം​പ്രി​യി​ല്‍ പു​തി​യ ഷോ​റൂം
Tuesday, December 7, 2021 12:47 AM IST
കോ​​​ഴി​​​ക്കോ​​​ട് : ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്‌​​​സ് ആ​​​ഗോ​​​ള വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പൂ​​​ന​​​യി​​​ലെ പിം​​​പ്രി​​​യി​​​ല്‍ പു​​​തി​​​യ ഷോ​​​റൂം ആ​​​രം​​​ഭി​​​ച്ചു. പൂ​​​ന​​​യി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ​​​യും വെ​​​സ്റ്റ് ഇ​​​ന്ത്യ മേ​​​ഖ​​​ല​​​യി​​​ല്‍ 15 ാമ​​​ത്തെ​​​യും ഷോ​​​റൂ​​​മാ​​​ണി​​​ത്.


ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ല​​​ബാ​​​ര്‍ ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി.​​​അ​​​ഹ​​​മ്മ​​​ദ് വെ​​​ര്‍​ച്വ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലൂ​​​ടെ നി​​​ര്‍​വ്വ​​​ഹി​​​ച്ചു. ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്ന പിം​​​പ്രി മേ​​​യ​​​ര്‍ ഉ​​​ഷ മാ​​​യി മ​​​നോ​​​ഹ​​​ര്‍ ഡോ​​​റെ ഷോ​​​റൂം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.