സൈ​നി​ക​ക്ഷേ​മ​ത്തി​നാ​യി എ​സ്ബി​ഐയുടെ 10 കോ​ടി
സൈ​നി​ക​ക്ഷേ​മ​ത്തി​നാ​യി എ​സ്ബി​ഐയുടെ 10 കോ​ടി
Tuesday, December 7, 2021 11:57 PM IST
കൊ​​​ച്ചി: സൈ​​​നി​​​ക​​ശ​​​ക്തി​​​ക്കു പി​​​ന്തു​​​ണ​​​യേ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ സാ​​​യു​​​ധ സേ​​​ന പ​​​താ​​​ക​​​ദി​​​ന ഫ​​​ണ്ടി​​​ലേ​​​ക്ക് 10 കോ​​​ടി രൂ​​​പ ന​​​ല്‍​കി. നേരത്തെയും പ​​​താ​​​ക​​ദി​​​ന ഫ​​​ണ്ടി​​​ലേ​​​ക്ക് എ​​​സ്ബി​​​ഐ 10 കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ന​​​ല്‍​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.