ക്രി​പ്റ്റോ: മേ​ൽ​നോ​ട്ടം സെ​ബി​ക്ക്
ക്രി​പ്റ്റോ: മേ​ൽ​നോ​ട്ടം സെ​ബി​ക്ക്
Tuesday, December 7, 2021 11:57 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ ക്രി​​​​പ്റ്റോ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ടം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സെ​​​ക്യൂ​​​​രി​​റ്റീ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ക്സ്ചേ​​​​ഞ്ച് ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യെ (സെ​​​​ബി) ഏ​​​​ൽ​​​​പ്പി​​​​ക്കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ ക്രി​​​​പ്റ്റോ​​​​ക​​​​റ​​​​ൻ​​​​സി​​​​ക​​​​ൾ, ക​​​​റ​​​​ൻ​​​​സി​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​ക്കു​​ന്ന​​​​തി​​​​നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വി​​​​ല​​​​ക്കേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​ണ്ട്. ക്രി​​​പ്റ്റോ നി​​​​യ​​​​മ ലം​​​​ഘ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​രെ വാ​​​​റ​​​​ന്‍റ് ഇ​​​​ല്ലാ​​​​തെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും ശി​​​​ക്ഷ​​​​യാ​​​​യി 20 കോ​​​​ടി രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള പി​​​​ഴ​​​​യോ ഒ​​​​ന്ന​​​​രവ​​​​ർ​​​​ഷം ത​​​​ട​​​​വോ ന​​​​ല്കു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ്.


ക്രി​​​​പ്റ്റോ​​​​ക​​​​റ​​​​ൻ​​​​സി എ​​​​ന്ന​​​​തി​​​​നു​​​​പ​​​​ക​​​​രം ക്രി​​​​പ്റ്റോ അ​​​​സ​​​​റ്റ് എ​​​​ന്നാ​​​​യി​​​​രി​​​​ക്കും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക. ക്രി​​​​പ്റ്റോ ആ​​​​സ്തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നേ​​​​ട്ട​​​​ങ്ങ​​​​ൾ നി​​​​കു​​​​തി വി​​​​ധേ​​​​യ​​​​മാ​​​​ക്കും. ​​ത​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള ക്രി​​​​പ്റ്റോ ആ​​​​സ്തി​​​​ക​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കു​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.