നി​ർ​മ​ല​യ്ക്ക് 37-ാം റാ​ങ്ക്!
നി​ർ​മ​ല​യ്ക്ക് 37-ാം റാ​ങ്ക്!
Wednesday, December 8, 2021 10:47 PM IST
മും​​ബൈ: ഫോ​​ർ​​ബ്സി​​ന്‍റെ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ക​​രു​​ത്ത​​രാ​​യ 100 വ​​നി​​ത​​ക​​ളു​​ടെ ഈ ​വ​ർ​ഷ​ത്തെ പ​​ട്ടി​​ക​​യി​​ൽ കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ന് 37-ാം സ്ഥാ​​നം.

2020ൽ 41-ാം ​​സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു നി​​ർ​​മ​​ല. എ​​ച്ച്സി​​എ​​ൽ സി​​ഇ​​ഒ റോ​​ഷ്നി നാ​​ടാ​​ർ, ബ​​യോ​​കോ​​ണ്‍ അ​​ധ്യ​​ക്ഷ കി​​ര​​ണ്‍ മ​​സു​​ന്ദ​​ർ​​ ഷാ, നൈ​​ക സ്ഥാ​​പ​​ക ഫ​​ൽ​​ഗു​​നി ന​​യ്യാ​​ർ എ​​ന്നി​​വ​​രാ​​ണ് പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച മ​​റ്റ് ഇ​​ന്ത്യ​​ൻ വ​നി​ത​ക​ൾ. മ​​ക്ക​​ൻ​​സി സ്കോ​​ട്ട്, ക​​മ​​ല ഹാ​​രി​​സ് എ​​ന്നി​​വ​​രാ​​ണ് പ​ട്ടി​ക​യി​ൽ‌ യ​​ഥാ​​ക്ര​​മം ഒ​​ന്ന്, ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.