കു​തി​ച്ചു​യ​ർ​ന്ന് വി​പ​ണി
കു​തി​ച്ചു​യ​ർ​ന്ന് വി​പ​ണി
Wednesday, December 8, 2021 10:47 PM IST
മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ വ​​ൻ​​ കു​​തി​​പ്പ്. ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 1016 പോ​​യി​​ന്‍റ ക​​യ​​റി(1.76 ശ​​ത​​മാ​​നം) 58650 ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

നി​​ഫ്റ്റി 293 പോ​​യി​​ന്‍റ് (1.71)മു​​ന്നേ​​റി​​യ​​തോ​​ടെ 17,470 ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ബ​​ജാ​​ജ് ഫി​​നാ​​ൻ​​സ്, മാ​​രു​​തി, എ​​സ്ബി​​എെ, ബ​​ജാ​​ജ് ഫി​​ൻ​​സേ​​ർ​​വ്, സ​​ണ്‍ ഫാ​​ർ​​മ, ഏ​​ഷ്യ​​ൻ പെ​​യി​​ന്‍റ്സ് തു​​ട​​ങ്ങി​​യ ക​​ന്പ​​നി​​ക​​ളാ​​ണ് സെ​​ൻ​​സെ​​ക്സി​​ൽ കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. എ​​ൻ​​എ​​സ്ഇ​​യി​​ലെ എ​​ല്ലാ ഉ​​പ​​വി​​ഭാ​​ഗ​​ങ്ങ​​ളും നേ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു.


ഒ​​മി​​ക്രോ​​ണ്‍ വ​​ക​​ഭേ​​ദം ഡെ​​ൽ​​റ്റ​​യേ​​ക്കാ​​ൾ മാ​​ര​​ക​​മാ​​വി​​ല്ലെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലാ​​ണ് ആ​​ഗോ​​ള -ത​ദ്ദേ​ശീ​യ വി​​പ​​ണി​​ക​​ൾ​ക്കു ക​​രു​​ത്താ​​കു​​ന്ന​​ത്. ആ​​ർ​​ബി​​എെ അ​​ടി​​സ്ഥാ​​ന നി​​ര​​ക്കു​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്താ​​ത​​തും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യു​​ടെ കു​​തി​​പ്പി​​ന് കാ​​ര​​ണ​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.