സി​എ​സ്ബി ബാ​ങ്ക് എം​ഡി സി.​വി.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ വി​ര​മി​ക്കു​ന്നു
സി​എ​സ്ബി ബാ​ങ്ക്  എം​ഡി സി.​വി.​ആ​ര്‍.  രാ​ജേ​ന്ദ്ര​ന്‍ വി​ര​മി​ക്കു​ന്നു
Sunday, January 9, 2022 1:56 AM IST
കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്കി​​​നെ അ​​​ഞ്ചു വ​​​ര്‍​ഷ​​​മാ​​​യി ന​​​യി​​​ച്ചു​​​വ​​​ന്ന എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ സി.​​​വി.​​​ആ​​​ര്‍. രാ​​​ജേ​​​ന്ദ്ര​​​ന്‍ വി​​​ര​​​മി​​​ക്കു​​​ന്നു. 2022 ഡി​​​സം​​​ബ​​​ര്‍ എ​​​ട്ടു​​​വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ടെ​​​ന്നി​​​രി​​​ക്കെ ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണ് മാ​​​ര്‍​ച്ച് 31 ന് ​​​അ​​​ദ്ദേ​​​ഹം വി​​​ര​​​മി​​​ക്കു​​​ക. 2016 ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്‍​പ​​​തി​​​നാ​​​ണ് ബാ​​​ങ്കി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യി രാ​​​ജേ​​​ന്ദ്ര​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.


കു​​​റെ വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി ന​​​ഷ്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്ന സി​​​എ​​​സ്ബി ബാ​​​ങ്കി​​​നെ ലാ​​​ഭ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത് രാ​​​ജേ​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ്. 2020 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ ബാ​​​ങ്ക് ലാ​​​ഭം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.