ടിവിഎസ് ഐക്യൂബ്
Saturday, May 21, 2022 1:01 AM IST
മുംബൈ: ടിവിഎസ് മോട്ടോഴ്സ് ഇലക്ട്രിക് സ്കൂട്ടർ മോഡലായ പുതിയ ടിവിഎസ് ഐക്യൂബ് അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 140 കിലോമീറ്റർ ദൂരം യാത്ര ചെയ്യാനാകുമെന്ന് കന്പനി അറിയിച്ചു. മൂന്നു വേരിയന്റുകളിൽ ലഭ്യമാണ്. 1.24 ലക്ഷം രൂപ മുതലാണ് വില. ബുക്കിംഗ് ആരംഭിച്ചു.