ബാ​​ല​​ന്‍​സ്ഡ് അ​​ഡ്വാ​​ന്‍റേ​​ജ് ഫ​​ണ്ടു​​മാ​​യി ഫ്രാ​​ങ്ക്‌​​ളി​​ന്‍ ഇ​​ന്ത്യ
Monday, August 1, 2022 12:28 AM IST
കൊ​​​​ച്ചി: ഫ്രാ​​​​ങ്ക്‌​​​​ളി​​​​ന്‍ ഇ​​​​ന്ത്യ ബാ​​​​ല​​​​ന്‍​സ്ഡ് അ​​​​ഡ്വാ​​​​ന്‍റേ​​​​ജ് ഫ​​​​ണ്ട് എ​​​​ന്ന പേ​​​​രി​​​​ല്‍ ഓ​​​​പ്പ​​​​ണ്‍ എ​​​​ന്‍​ഡ​​​​ഡ് ഡൈ​​​​നാ​​​​മി​​​​ക് അ​​​​സ​​​​റ്റ് അ​​​​ലോ​​​​ക്കേ​​​​ഷ​​​​ന്‍ ഫ​​​​ണ്ട് വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്നു. ഓ​​​​ഗ​​​​സ്റ്റ് 16നു ​​​​ഫ്രാ​​​​ങ്ക്‌​​​​ളി​​​​ന്‍ ഇ​​​​ന്ത്യാ ബാ​​​​ല​​​​ന്‍​സ്ഡ് അ​​​​ഡ്വാ​​​​ന്‍റേ​​​​ജ് ഫ​​​​ണ്ടി​​​​ന്‍റെ യൂ​​​​ണി​​​​റ്റ് വി​​​​ല്പ​​​​ന ആ​​​​രം​​​​ഭി​​​​ക്കും. ഓ​​​​ഗ​​​​സ്റ്റ് 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും. യൂ​​​​ണി​​​​റ്റി​​​​ന് വി​​​​ല പ​​​​ത്തു​​​​രൂ​​​​പ​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.