സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​ന് ദേ​​ശീ​​യ പു​​ര​​സ്‌​​കാ​​രം
സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​ന്  ദേ​​ശീ​​യ പു​​ര​​സ്‌​​കാ​​രം
Monday, August 1, 2022 11:41 PM IST
കൊ​​​​ച്ചി: സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്കി​​​​ന്‍റെ ലേ​​​​ണിം​​​​ഗ് ആ​​​​ന്‍​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് നേ​​​​തൃ​​​​മി​​​​ക​​​​വി​​​​നു​​​​ള്ള ര​​​​ണ്ട് ദേ​​​​ശീ​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ച്ചു. വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ചീ​​​​ഫ് ലേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ര്‍ , ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​ണ​​​​ല്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മി​​​​ക​​​​വ് പു​​​​ല​​​​ര്‍​ത്തി​​​​യ സ്ഥാ​​​​പ​​​​നം എ​​​​ന്നീ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

നാ​​​​ഷ​​​​ണ​​​​ല്‍ അ​​​​വാ​​​​ര്‍​ഡ്സ് ഫോ​​​​ര്‍ ലീ​​​​ഡ​​​​ര്‍​ഷി​​​​പ്പ് ആ​​​​ന്‍​ഡ് എ​​​​ക്സ​​​​ല​​​​ന്‍​സ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണി​​​​ത്. ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കും സ്റ്റാ​​​​ഫി​​​​നും ന​​​​ല്‍​കി​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നും അ​​​​വ​​​​രു​​​​ടെ നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ല്‍ മി​​​​ക​​​​ച്ച പ്ര​​​​വ​​​​ര്‍​ത്ത​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച​​​​തി​​​​നു​​​​മു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണ് ഈ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍.

ബാ​​​​ങ്കി​​​​ന്‍റെ ലേ​​​​ണിം​​​​ഗ് ആ​​​​ന്‍​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യാ​​​​യ രാ​​​​ജേ​​​​ഷ് രാ​​​​ജ​​​​യെ ചീ​​​​ഫ് ലേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ര്‍ ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ര്‍ ആ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.