ലു​​ലു ഹൈ​​പ്പ​​ര്‍​മാ​​ര്‍​ക്ക​​റ്റി​​ല്‍ താ​​യ്ഫി​​യ​​സ്റ്റ തു​​ട​​ങ്ങി
ലു​​ലു ഹൈ​​പ്പ​​ര്‍​മാ​​ര്‍​ക്ക​​റ്റി​​ല്‍ താ​​യ്ഫി​​യ​​സ്റ്റ തു​​ട​​ങ്ങി
Tuesday, August 2, 2022 11:47 PM IST
കൊ​​​​ച്ചി: താ​​​​യ്‌​​​​ല​​ന്‍​ഡ് കാ​​​​ഴ്ച​​​​ക​​​​ളു​​​​മാ​​​​യി ലു​​​​ലു മാ​​​​ളി​​​​ല്‍ താ​​​​യ് ഫി​​​യ​​​​സ്റ്റ​​​യ്ക്കു തു​​​​ട​​​​ക്ക​​​മാ​​​യി. താ​​​​യ്‌​​​​ല​​​​ന്‍​ഡ് ട്രേ​​​​ഡ് പ്ര​​​​മോ​​​​ഷ​​​​ന്‍ കൗ​​​​ണ്‍​സി​​​​ലും ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍​മാ​​​​ര്‍​ക്ക​​​​റ്റും സം​​​യു​​​ക്ത​​​മാ​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​ക്കു​​​ന്ന ഫി​​​​യ​​​​സ്റ്റ 2022- താ​​​​യ് ട്രേ​​​​ഡ് സെ​​​​ന്‍റ​​​​ര്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടി​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സു​​​​പാ​​​​ത്ര സ​​​​വാ​​​​ങ്സ്രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

താ​​​​യ്ഫി​​​​യ​​​​സ്റ്റ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഹൈ​​​​പ്പ​​​​ര്‍​മാ​​​​ര്‍​ക്ക​​​​റ്റി​​​​ലെ ഫ്രൂ​​​​ട്ട് ആ​​​​ന്‍​ഡ് വെ​​​​ജി​​​​റ്റ​​​​ബി​​​​ള്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ഫ്ര​​​​ഷ് ഫു​​​​ഡ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും പ്ര​​​​ത്യേ​​​​ക കൗ​​​​ണ്ട​​​​റു​​​​ക​​​​ള്‍ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. താ​​​​യ് ഷെ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന താ​​​​യ്‌​​​​ല​​​​ന്‍​ഡി​​​ന്‍റെ വ്യ​​​​ത്യ​​​​സ്ത ഭ​​​​ക്ഷ​​​​ണ​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളാ​​​​ണ് ഫി​​​​യ​​​​സ്റ്റ​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ആ​​​​ക​​​​ര്‍​ഷ​​​​ണം.


ദൂ​​​​രി​​​​യാ​​​​ന്‍, റ​​​​മ്പൂ​​​​ട്ടാ​​​​ന്‍, മാ​​​​ങ്കോ​​​​സ്റ്റീ​​​​ന്‍, ഡ്രാ​​​​ഗ​​​​ണ്‍ ഫ്രൂ​​​​ട്ട് ഉ​​​​ള്‍​പ്പെ​​​​ടെ താ​​​​യ്‌​​​​ല​​​​ന്‍​ഡി​​​​ല്‍ നി​​​​ന്നെ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​വി​​​​ധ​​​ത​​​​രം പ​​​​ഴ​​​​ങ്ങ​​​​ള്‍, പ​​​​ച്ച​​​​ക്ക​​​​റി, പ​​​​ല​​​​ത​​​​രം സോ​​​​സു​​​​ക​​​​ള്‍, മ​​​​റ്റ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍, വീ​​​​ട്ടാ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യും ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍​മാ​​​​ര്‍​ക്ക​​​​റ്റി​​​​ല്‍ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നും വി​​​​ല്പ​​​​ന​​​​യ്ക്കു​​​​മു​​​​ണ്ട്. ഫി​​​യ​​​സ്റ്റ 12ന് ​​​സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.