എ​​സ്എ​​സ്ബി​​എ ഇ​​ന്നൊ​​വേ​​ഷ​​ന്‍​സ് ഐ​​പി​​ഒ​​യ്ക്ക്
Tuesday, August 2, 2022 11:47 PM IST
കൊ​​​​ച്ചി: എ​​​​സ്എ​​​​സ്ബി​​​​എ ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് (ടാ​​​​ക്‌​​​​സ് ബ​​​​ഡ്ഡി) പ്രാ​​​​ഥ​​​​മി​​​​ക ഓ​​​​ഹ​​​​രി വി​​​​ല്​​​​പ​​​​ന(​​​ഐ​​​​പി​​​​ഒ)​​​​യ്ക്ക് അ​​​​നു​​​​മ​​​​തി തേ​​​​ടി സെ​​​​ബി​​​​ക്ക് ക​​​​ര​​​​ടു​​​​രേ​​​​ഖ (ഡി​​​​ആ​​​​ര്‍​എ​​​​ച്ച്പി) സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

ഐ​​​​പി​​​​ഒ​​​​യി​​​​ലൂ​​​​ടെ 105 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​ണ് ക​​​​മ്പ​​​​നി​​​യു​​​ടെ ല​​​​ക്ഷ്യം. വ്യ​​​​ക്തി​​​​ക​​​​ള്‍​ക്കും, പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ള്‍​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്കും ക​​​​മ്പ​​​​നി​​​​ക​​​​ള്‍​ക്കും നി​​​​കു​​​​തി ആ​​​​സൂ​​​​ത്ര​​​​ണം, ഫ​​​​യ​​​​ലിം​​​​ഗ്, വ്യ​​​​ക്തി​​​​ഗ​​​​ത നി​​​​ക്ഷേ​​​​പ ഉ​​​​പ​​​​ദേ​​​​ശം, സ​​​​മ്പ​​​​ത്ത് നി​​​​ര്‍​മാ​​​​ണം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ അ​​​​ധി​​​​ഷ്ഠി​​​​ത സാ​​​​മ്പ​​​​ത്തി​​​​ക പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ളും സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന പ്ലാ​​​​റ്റ്‌​​​​ഫോ​​​​മാ​​​​ണ് എ​​​​സ്എ​​​​സ്ബി​​​​എ ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.