ജീ​ബീ എ​ഡ്യു​ക്കേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ​കൊ​ച്ചി​യി​ലും കോ​ട്ട​യ​ത്തും
Tuesday, August 2, 2022 11:47 PM IST
കൊ​​ച്ചി: വി​​ദേ​​ശ വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രാ​​യ ജീ​​ബീ എ​​ഡ്യു​​ക്കേ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വി​​ദേ​​ശ വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​ർ ആ​​റി​​നു കൊ​​ച്ചി മാ​​രി​​യ​​റ്റ് ഹോ​​ട്ട​​ലി​​ലും ഏ​​ഴി​​നു കോ​​ട്ട​​യം വി​​ൻ​​ഡ്സ​​ർ കാ​​സി​​ൽ ഹോ​​ട്ട​​ലി​​ലും ന​​ട​​ക്കും. വി​​ദേ​​ശ​​ത്തെ നൂ​​റി​​ലേ​​റെ പ്ര​​മു​​ഖ യൂ​​ണി​​വേ​​ഴ്സി​​റ്റി, കോ​​ള​​ജു​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ സെ​​മി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കും.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കും ചേ​​രാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന കോ​​ഴ്സി​​ന്‍റെ വി​​വ​​ര​​ങ്ങ​​ൾ കോ​​ള​​ജ് പ്ര​​തി​​നി​​ധി​​ക​​ളി​​ൽ​​നി​​ന്ന് നേ​​രി​​ട്ടു മ​​ന​​സി​​ലാ​​ക്കാ​​നും സം​​ശ​​യ​​ങ്ങ​​ൾ തീ​​ർ​​ക്കാ​​നും അ​​വ​​സ​​ര​​മു​​ണ്ട്. ഫീ​​സ്, പ​​ഠ​​നകാ​​ല​​ത്ത് ജോ​​ലി ചെ​​യ്യാ​​നു​​ള്ള അ​​വ​​സ​​രം, പ​​ഠ​​ന ശേ​​ഷ​​മു​​ള്ള ജോ​​ലി, പി​​ആ​​ർ തു​​ട​​ങ്ങി എ​​ല്ലാ കാ​​ര്യ​​ങ്ങ​​ൾ​​ക്കും കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ ന​​ൽ​​കു​​ന്നു. പ​​ത്തി​​ലേ​​റെ പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ളും സെ​​മി​​നാ​​റു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു.


ലോ​​ണ്‍ ആ​​വ​​ശ്യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് കാ​​ല​​താ​​മ​​സ​​മി​​ല്ലാ​​തെ ല​​ഭ്യ​​മാ​​ക്കാ​​ൻ പ്ര​​ത്യേ​​ക ഡെ​​സ്ക് ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ജീ​​ബീ എ​​ഡ്യു​​ക്കേ​​ഷ​​ൻ വ​​ഴി വി​​ദേ​​ശ​​ത്ത് പ​​ഠി​​ക്കാ​​ൻ എ​​ത്തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​ഠ​​നകാ​​ല​​ത്തും തു​​ട​​ർ​​ന്നും ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യം ന​​ൽ​​കാ​​ൻ സം​​വി​​ധാ​​നം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. സെ​​മി​​നാ​​റി​​ൽ പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്. വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​ഡ്മി​​ഷ​​നും 7592033333.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.