അ​​ന്ത​​ര്‍​ദേ​​ശീ​​യ മാ​​രി​​ടൈം സെ​​മി​​നാ​​ര്‍ കൊ​​ച്ചി​​യി​​ല്‍
Sunday, August 7, 2022 12:08 AM IST
കൊ​​​​​ച്ചി: കൊ​​​​​ച്ചി ശാ​​​​​സ്ത്ര സാ​​​​​ങ്കേ​​​​​തി​​​​​ക സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ ഡി​​​​​പ്പാ​​​​​ര്‍​ട്ട്‌​​​​​മെ​​​​​ന്‍റ് ഓ​​​​​ഫ് ഷി​​​​​പ്പ് ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി​​​​​യി​​​​​ലെ പൂ​​​​​ര്‍​വ​​​​​വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഡോ​​​​​സ്റ്റാ​​​​​സി​​​​​ന്‍റെ (ഡി​​​​​പ്പാ​​​​​ര്‍​ട്ട്‌​​​​​മെ​​​​​ന്‍റ് ഓ​​​​​ഫ് ഷി​​​​​പ്പ് ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി അ​​​​​ലു​​​​​മ്‌​​​​​നി സൊ​​​​​സൈ​​​​​റ്റി) നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ അ​​​​​ന്ത​​​​​ര്‍​ദേ​​​​​ശീ​​​​​യ മാ​​​​​രി​​​​​ടൈം സെ​​​​​മി​​​​​നാ​​​​​ര്‍ (ഡിം​​​​​സ്-22) സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്നു.

ഒ​​​​​മ്പ​​​​​തി​​​​​ന് രാ​​​​​വി​​​​​ലെ 9.30ന് ​​​​​മ​​​​​ന്ത്രി പി. ​​​​​രാ​​​​​ജീ​​​​​വ് ക്രൗ​​​​​ണ്‍ പ്ലാ​​​​​സ​​​​​യി​​​​​ല്‍ സെ​​​​​മി​​​​​നാ​​​​​ര്‍ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. ഹ​​​​​രി​​​​​ത​​​​​സ​​​​​മു​​​​​ദ്ര​​​​​സ​​​​​ഞ്ചാ​​​​​രം, ക​​​​​പ്പ​​​​​ല്‍ ഗ​​​​​താ​​​​​ഗ​​​​​ത​​​​​ത്തി​​​​​ലെ സ​​​​​മ്പൂ​​​​​ര്‍​ണ യ​​​​​ന്ത്ര​​​​​വ​​​​​ത്ക​​​​​ര​​​​​ണം, ക​​​​​ട​​​​​ല്‍ സാ​​​​​ങ്കേ​​​​​തി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ നൂ​​​​​ത​​​​​ന രൂ​​​​​പ​​​​​ക​​​​​ല്പ​​​​​ന തു​​​​​ട​​​​​ങ്ങി 16 പേ​​​​​പ്പ​​​​​റു​​​​​ക​​​​​ൾ സെ​​​​​മി​​​​​നാ​​​​​റി​​​​​ല്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കും.


കൊ​​​​​ച്ചി​​​​​യെ സ​​​​​മു​​​​​ദ്ര​​​​​വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​ന്‍റെ സി​​​​​രാ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ള്‍ ആ​​​​​രാ​​​​​ഞ്ഞു​​​​​കൊ​​​​​ണ്ടു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക സം​​​​​വാ​​​​​ദ​​​​​വും സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. സ​​​​​മു​​​​​ദ്ര​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന അ​​​​​ഞ്ഞൂ​​​​​റോ​​​​​ളം പേ​​​​​ര്‍ സെ​​​​​മി​​​​​നാ​​​​​റി​​​​​ല്‍ പ​​​ങ്കെ​​​ടു​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.