M24 ആ​പ്പ് റെ​ഡി; വാ​ഹ​നം പ​ണി​മു​ട​ക്കു​ന്നി​ട​ത്ത് മെ​ക്കാ​നി​ക്കു​ക​ൾ എ​ത്തും
Saturday, August 13, 2022 12:49 AM IST
വി.​​​എ​​​സ്. ഉ​​​മേ​​​ഷ്

കൊ​​​ച്ചി: വ​​​ഴി​​​യി​​​ല്‍ വാ​​​ഹ​​​നം കേ​​​ടാ​​​യാ​​​ല്‍ പ​​​രി​​​ഭ്ര​​​മി​​​ക്കേ​​​ണ്ട... സ​​​മീ​​​പ​​​ത്തു​​​ള്ള മെ​​​ക്കാ​​​നി​​​ക്കു​​​ക​​​ളെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന M24 ആ​​​പ്പ് പ്ലേ ​​​സ്റ്റോ​​​റി​​​ല്‍ സ​​​ജ്ജം. അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഓ​​​ട്ടോ​​​മൊ​​​ബൈ​​​ല്‍ വ​​​ര്‍ക്‌​​​ഷോ​​​പ്‌​​​സ് കേ​​​ര​​​ള ഒ​​​രു​​​ക്കു​​​ന്ന MECHANIC24 (M24) എ​​​ന്ന ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​ണ് ഈ ​​​മാ​​​സം 15 മു​​​ത​​​ല്‍ സ​​​ജീ​​​വ​​​മാ​​​കു​​​ന്ന​​​ത്.

ടു ​​​വീ​​​ല​​​ർ, ത്രീ ​​​വീ​​​ല​​​ർ, ഫോ​​​ര്‍ വീ​​​ല​​​ർ, ഹെ​​​വി വെ​​​ഹി​​​ക്കി​​​ള്‍, കാ​​​ര്‍ ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ റി​​​പ്പ​​​യേ​​​ഴ്‌​​​സ്, ഓ​​​വ​​​ർ ഹീ​​​റ്റിം​​​ഗ് റി​​​പ്പ​​​യേ​​​ഴ്‌​​​സ്, ഡീ​​​ല​​​ര്‍ ലോ​​​ഗ്ബു​​​ക്ക്, എ​​​ന്‍ജി​​​ന്‍ വ​​​ര്‍ക്ക് ആ​​​ന്‍ഡ് ട്യൂ​​​ണിം​​​ഗ്, എ​​​ല്‍പി​​​ജി സ​​​ര്‍വീ​​​സിം​​​ഗ്, സ​​​സ്‌​​​പെ​​​ന്‍ഷ​​​ന്‍ ആ​​​ന്‍ഡ് സ്റ്റി​​​യ​​​റിം​​​ഗ്, ട​​​യ​​​ര്‍ ഫി​​​റ്റിം​​​ഗ് തു​​​ട​​​ങ്ങി 24ലേ​​​റെ വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​ല്‍ ഉ​​​ള്‍ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

നാ​​​ല്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന വ​​​ര്‍ക്ക്‌​​​ഷോ​​​പ്പു​​​ക​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ സ​​​ര്‍വീ​​​സു​​​ക​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​തു​​​വ​​​ഴി ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നു അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ന​​​സീ​​​ര്‍ ക​​​ള്ളി​​​ക്കാ​​​ടും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​ജി. ഗോ​​​പ​​​കു​​​മാ​​​റും പ​​​റ​​​ഞ്ഞു.
ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സ​​​ജ്ജ​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും സ​​​ര്‍വീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അം​​​ഗ​​​ങ്ങ​​​ള്‍ ത​​​ന്നെ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ചേ​​​ര്‍ക്കു​​​മെ​​​ന്നും ഇ​​​രു​​​വ​​​രും വ്യ​​​ക്ത​​​മാ​​​ക്കി. ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​റി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന ആ​​​പ്പ് ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്ത് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്താ​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നും വേ​​​ണ്ട സേ​​​വ​​​നം അ​​​താ​​​തി​​​ട​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​കും.


കേ​​​ര​​​ള​​​ത്തി​​​ലെ 14 ജി​​​ല്ല​​​ക​​​ളി​​​ല്‍ എ​​​വി​​​ടെ വ​​​ച്ചും ന​​​മ്മ​​​ള്‍ ഓ​​​ടി​​​ക്കു​​​ന്ന വാ​​​ഹ​​​നം കേ​​​ടാ​​​യാ​​​ല്‍ സ​​​മീ​​​പ​​​ത്തെ ഏ​​​ഴ്-​​​എ​​​ട്ട് കി​​​ലോ​​​മീ​​​റ്റ​​​ര്‍ ചു​​​റ്റ​​​ള​​​വി​​​ലു​​​ള്ള മെ​​​ക്കാ​​​നി​​​ക്കു​​​ക​​​ളു​​​ടെ​​​യും വ​​​ര്‍ക്ക്‌​​​ഷോ​​​പ്പു​​​ക​​​ളു​​​ടെ​​​യും ന​​​മ്പ​​​റു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​സോ​​​സി​​​യേ​​​ഷ​​​നി​​​ലെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ ന​​​മ്പ​​​റു​​​ക​​​ളാ​​​ണ് ആ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്. ഈ ​​​ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ല്‍ അ​​​വ​​​രു​​​ടെ സേ​​​വ​​​ന​​​വും ല​​​ഭ്യ​​​മാ​​​കും. 24 മ​​​ണി​​​ക്കൂ​​​റും സേ​​​വ​​​നം ല​​​ഭി​​​ക്കു​​​ന്ന വി​​​ധ​​​മാ​​​ണ് ആ​​​പ്പ് സ​​​ജ്ജീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ സ​​​മ്പൂ​​​ര്‍ണ​​​മാ​​​യി ത​​​ന്നെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സ​​​ജീ​​​വ​​​മാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.