ഹോ​​ണ്ട റേ​​സിം​​ഗ് ഇ​​ന്ത്യ ടീ​​മി​​ന് ച​​രി​​ത്ര​​നേ​​ട്ടം
Sunday, August 14, 2022 11:33 PM IST
കൊ​​​​ച്ചി: എ​​​​ഫ്ഐ​​​​എം ഏ​​​​ഷ്യ റോ​​​​ഡ് റേ​​​​സിം​​​​ഗ് ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പ് 2022ല്‍ (​​​​എ​​​​ആ​​​​ര്‍​ആ​​​​ര്‍​സി) എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​വു​​​​മാ​​​​യി ഐ​​​​ഡെ​​​​മി​​​​റ്റ്സു ഹോ​​​​ണ്ട റേ​​​​സിം​​​​ഗ് ഇ​​​​ന്ത്യ ടീം. ​​​​ഏ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ക​​​​ടു​​​​പ്പ​​​​മേ​​​​റി​​​​യ റോ​​​​ഡ് റേ​​​​സ് ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ല്‍ ആ​​​​ദ്യ അ​​​​ഞ്ചു സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഫി​​​​നി​​​​ഷ് ചെ​​​​യ്താ​​​​ണ് ഹോ​​​​ണ്ട റേ​​​​സിം​​​​ഗ് ഇ​​​​ന്ത്യ താ​​​​രം രാ​​​​ജീ​​​​വ് സേ​​​​തു ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ഭി​​​​മാ​​​​ന​​​​മു​​​​യ​​​​ര്‍​ത്തി​​​​യ​​​​ത്.

ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ല്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ ഒ​​​​രു സോ​​​​ളോ ടീം ​​​​ആ​​​​ദ്യ അ​​​​ഞ്ചി​​​​ല്‍ ഇ​​​​ടം നേ​​​​ടു​​​​ന്ന​​​​ത് ഇ​​​​താ​​​​ദ്യ​​​​മാ​​​​ണ്. മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ലെ ര​​​​ണ്ടാം റേ​​​​സി​​​​ലാ​​​​ണ് രാ​​​​ജീ​​​​വ് അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ​​​​ത്. എ​​​​പി 250 വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു രാ​​​​ജീ​​​​വി​​​​ന്‍റെ നേ​​​​ട്ടം.


വി​​​​ജ​​​​യ​​​​ത്തോ​​​​ടെ 11 പോ​​​​യി​​​​ന്‍റും ഹോ​​​​ണ്ട ടീ​​​​മി​​​​നു ല​​​​ഭി​​​​ച്ചു. ഏ​​​​ഷ്യാ റോ​​​​ഡ് റേ​​​​സിം​​​​ഗ് ചാ​​​​മ്പ്യ​​​​ന്‍​ഷി​​​​പ്പ് 25-ാമ​​​​ത് എ​​​​ഡി​​​​ഷ​​​​ന്‍റെ മൂ​​​​ന്നാം റൗ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ആ​​​​കെ അ​​​​ഞ്ച് റൗ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.