പു​​തി​​യ മ​​ള്‍​ട്ടി​​ ഗ്രെ​​യി​​ന്‍ ഓ​​ട്സു​​മാ​​യി ക്വാ​​ക്ക​​ര്‍
പു​​തി​​യ മ​​ള്‍​ട്ടി​​ ഗ്രെ​​യി​​ന്‍  ഓ​​ട്സു​​മാ​​യി ക്വാ​​ക്ക​​ര്‍
Wednesday, August 17, 2022 12:06 AM IST
കൊ​​​​ച്ചി: നാ​​​​രു​​​​ക​​​​ളാ​​​​ല്‍ സ​​​​മ്പു​​​​ഷ്ട​​​​മാ​​​​യ പു​​​​തി​​​​യ മ​​​​ള്‍​ട്ടി​​​​ഗ്രെ​​​​യ്ന്‍ ഓ​​​​ട്സു​​​​മാ​​​​യി ക്വാ​​​​ക്ക​​​​ര്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍. ഓ​​​​ട്സി​​​​നൊ​​​​പ്പം ഗോ​​​​ത​​​​മ്പ്, ബാ​​​​ര്‍​ളി, റാ​​​​ഗി, ഫ്ളാ​​​​ക്സ് സീ​​​​ഡ് എ​​​​ന്നി​​​​വ അ​​​​ട​​​​ങ്ങി​​​​യ പ​​​​വ​​​​ര്‍ ഓ​​​​ഫ് ഫൈ​​​​വ് എ​​​​ന്ന പു​​​​തി​​​​യ മ​​​​ള്‍​ട്ടി​​​​ഗ്രെ​​​​യി​​​​ന്‍ ഓ​​​​ട്സ് ക്വാ​​​​ക്ക​​​​ര്‍ ആ​​​​ണ് വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

300 ഗ്രാ​​​​മി​​​​ന് 89 രൂ​​​​പ​​​​യും 600 ഗ്രാ​​​​മി​​​​ന് 175 രൂ​​​​പ​​​​യു​​​​മാ​​​​ണ് വി​​​​ല. നാ​​​​രു​​​​ക​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ൽ ദ​​​​ഹ​​​​ന​​​​പ്ര​​​​ക്രി​​​​യ​​യ്​​​​ക്ക് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തും പ്രോ​​​​ട്ടീ​​​​ന്‍ ധാ​​​​രാ​​​​ള​​​​മാ​​​​യി അ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണ് പു​​​​തി​​​​യ ഉ​​​​ത്പ​​​​ന്ന​​​​മെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​റും ക്വാ​​​​ക്ക​​​​ര്‍ പോ​​​​ര്‍​ട്ട് ഫോ​​​​ളി​​​​യോ കാ​​​​റ്റ​​​​ഗ​​​​റി ഹെ​​​​ഡും ആ​​​​യ സോ​​​​നം ബി​​​​ക്രം വി​​​​ജ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.