പ്ര​വാ​സി സം​രം​ഭ​ങ്ങ​ള്‍​ക്ക് നോ​ര്‍​ക്ക റൂ​ട്ട്സ് കാ​ന​റാ ബാ​ങ്ക് വാ​യ്പാ മേ​ള
പ്ര​വാ​സി  സം​രം​ഭ​ങ്ങ​ള്‍​ക്ക് നോ​ര്‍​ക്ക റൂ​ട്ട്സ്  കാ​ന​റാ ബാ​ങ്ക്  വാ​യ്പാ മേ​ള
Wednesday, August 17, 2022 11:46 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കാ​​​യി നോ​​​ര്‍​ക്ക റൂ​​​ട്ട​​​സ് കാ​​​ന​​​റ ബാ​​​ങ്കു​​​മാ​​​യി ചേ​​​ര്‍​ന്ന് വാ​​​യ്പാ മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് മേ​​​ള. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് കോ​​​ഴി​​​ക്കോ​​​ട് മേ​​​ള​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ നോ​​​ര്‍​ക്ക റൂ​​​ട്ട്സ് വ​​​ഴി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ്ര​​​വാ​​​സി പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​യാ​​​യ നോ​​​ര്‍​ക്ക ഡി​​​പ്പാ​​​ര്‍​ട്ട്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ട് ഫോ​​​ര്‍ റി​​​ട്ടേ​​​ണ്‍​ഡ് എ​​​മി​​​ഗ്ര​​​ന്‍​സ് (എ​​​ന്‍​ഡി​​​പി ആ​​​ര്‍​ഇ​​​എം) ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് വാ​​​യ്പ മേ​​​ള . സം​​​രം​​​ഭ​​​ക​​​ര്‍​ക്ക് നോ​​​ര്‍​ക്ക റൂ​​​ട്ട്സി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി (www.norkaroots.org) ഓ​​​ഗ​​​സ്റ്റ് 20 വ​​​രെ അ​​​പേ​​​ക്ഷ ന​​​ല്‍​കാം.​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 1800 425 3939 എ​​​ന്ന ടോ​​​ള്‍​ഫ്രീ ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.