യു​​ടി​​ഐ വാ​​ല്യൂ ഓ​​പ്പ​​ര്‍​ച്യൂണി​​റ്റീ​​സ് ഫ​​ണ്ട് ആ​​സ്തി 6671 കോ​​ടി​യാ​യി
Friday, August 19, 2022 12:59 AM IST
കൊ​​​​ച്ചി: യു​​​​ടി​​​​ഐ വാ​​​​ല്യു ഓ​​​​പ്പ​​​​ര്‍​ച്യൂ​​​​ണി​​​​റ്റീ​​​​സ് ഫ​​​​ണ്ട് മാ​​​​നേ​​​​ജ് ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി 6,671 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. 2005ല്‍ ​​​​ആ​​​​രം​​​​ഭി​​​​ച്ച ഫ​​​​ണ്ടി​​​​ന് ഏ​​​​താ​​​​ണ്ട് 4.74 ല​​​​ക്ഷം അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​ക​​​​ളു​​​​മു​​​​ണ്ട്. ആ​​​​സ്തി​​​​യു​​​​ടെ 69 ശ​​​​ത​​​​മാ​​​​ന​​​​വും ലാ​​​​ര്‍​ജ് ക്യാ​​​​പ് ഓ​​​​ഹ​​​​രി​​​​ക​​​​ളി​​​​ലാ​​​​ണ്.

ബാ​​​​ക്കി മി​​​​ഡ്, സ്‌​​​​മോ​​​​ള്‍ ക്യാ​​​​പ് ഓ​​​​ഹ​​​​രി​​​​ക​​​​ളി​​​​ലും നി​​​​ക്ഷേ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ച്ച്ഡി​​​​എ​​​​ഫ്‌​​​​സി ബാ​​​​ങ്ക്, ഐ​​​​സി​​​​ഐ​​​​സി​​​​ഐ ബാ​​​​ങ്ക്, ഇ​​​​ന്‍​ഫോ​​​​സി​​​​സ്, ആ​​​​ക്‌​​​​സി​​​​സ് ബാ​​​​ങ്ക്, എ​​​​സ്ബി​​​​ഐ, ഭാ​​​​രതി എ​​​​യ​​​​ര്‍​ടെ​​​​ല്‍, ഐ​​​​ടി​​​​സി, ബ​​​​ജാ​​​​ജ് ഓ​​​​ട്ടോ, ഐ​​​​ഷ​​​​ര്‍ മോ​​​​ട്ടോ​​​​ഴ്‌​​​​സ്, ആ​​​​ദി​​​​ത്യ ബി​​​​ര്‍​ള ഫാ​​​​ഷ​​​​ന്‍​സ് തു​​​​ട​​​​ങ്ങി​​​​വ​​​​യാ​​​​ണ് മു​​​​ന്‍​നി​​​​ര നി​​​​ക്ഷേ​​​​പ ഓ​​​​ഹ​​​​രി​​​​ക​​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.