ടി​വി​എ​സ് റോ​ണി​ന്‍ കേ​ര​ള​ത്തി​ലും
ടി​വി​എ​സ് റോ​ണി​ന്‍ കേ​ര​ള​ത്തി​ലും
Friday, August 19, 2022 12:59 AM IST
കൊ​​​ച്ചി: ആ​​​ദ്യ​​​ത്തെ മോ​​​ഡേ​​​ണ്‍-​​​റെ​​​ട്രോ മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍-​​​റോ​​​ണി​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ര്‍.

ഡ്യു​​​വ​​​ല്‍ ചാ​​​ന​​​ല്‍ എ​​​ബി​​​എ​​​സ്, വോ​​​യ്‌​​​സ് അ​​​സി​​​സ്റ്റ​​​ന്‍സ്, മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ണ​​​ക്ടി​​​വി​​​റ്റി തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ആ​​​ക​​​ര്‍ഷ​​​ക​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും സൗ​​​ക​​​ര്യ​​​ങ്ങ​​​ളും 225 സി​​​സി​​​യു​​​ള്ള ടി​​​വി​​​എ​​​സ് റോ​​​ണി​​​നി​​​ലു​​​ണ്ട്. ടി​​​വി​​​എ​​​സ് റോ​​​ണി​​​ന്‍ എ​​​സ്എ​​​സ്, ഡി​​​എ​​​സ്, ടി​​​ഡി എ​​​ന്നീ വേ​​​രി​​​യ​​​ന്‍റു​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം1,49,000 രൂ​​​പ, 1,56,500 രൂ​​​പ, 1,68,750 രൂ​​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.