ക്രെ​​ഡി​​റ്റ് കാ​​ര്‍​ഡ് വ​​ഴി ജി​​എ​​സ്ടി പേമെന്‍റുമായി പേ​​മേ​​റ്റ് ആ​​പ്പ്
ക്രെ​​ഡി​​റ്റ് കാ​​ര്‍​ഡ് വ​​ഴി  ജി​​എ​​സ്ടി പേമെന്‍റുമായി പേ​​മേ​​റ്റ് ആ​​പ്പ്
Friday, August 19, 2022 12:59 AM IST
കൊ​​​​ച്ചി: ഡി​​​​ജി​​​​റ്റ​​​​ല്‍ ബി ​​​​ടു ബി ​​​​പേ​​​​മെ​​​​ന്‍റ് സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളാ​​​​യ പേ​​​​മേ​​​​റ്റ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ര്‍​ക്കാ​​​​യി പേ​​​​മേ​​​​റ്റ് മൊ​​​​ബൈ​​​​ല്‍ അ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

വെ​​​​ണ്ട​​​​ര്‍ പേ​​​​മെ​​​​ന്‍റു​​​​ക​​​​ള്‍​ക്കൊ​​​​പ്പം കൊ​​​​മേ​​​​ഴ്‌​​​​സ​​​ല്‍ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ജി​​​​എ​​​​സ്ടി പേ​​​​മെ​​​​ന്‍റു​​​​ക​​​​ള്‍​ക്കും ഈ ​​​​ആ​​​​പ്പി​​​​ല്‍ സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്.

പേ​​​​മേ​​​​റ്റ് മു​​​​ഖേ​​​​ന ബി​​​​സി​​​​ന​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​വ​​​​രു​​​​ടെ വെ​​​​ണ്ട​​​​ര്‍​മാ​​​​രു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് നേ​​​​രി​​​​ട്ട് പേ​​​​മെ​​​​ന്‍റ് ന​​​​ട​​​​ത്താം.


ജി​​​​എ​​​​സ്ടി പേ​​​​മേ​​​​റ്റ് ആ​​​​പ്പ് വ​​​​ഴി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ച​​​​ലാ​​​​ന്‍ ജ​​​​ന​​​​റേ​​​​റ്റ് ചെ​​​​യ്ത് ജി​​​​എ​​​​സ്ടി​​​​ഐ​​​​എ​​​​ന്‍ ന​​​​മ്പ​​​​ര്‍ ന​​​​ല്‍​കി ത​​​​ങ്ങ​​​​ളു​​​​ടെ കൊ​​​​മേ​​​​ഴ്‌​​​​സ​​​​ല്‍ ക്രെ​​​​ഡി​​​​റ്റ് കാ​​​​ര്‍​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ജി​​​​എ​​​​സ്ടി അ​​​​ട​​​​യ്ക്കാം. ജി​​​​എ​​​​സ്ടി അ​​​​റി​​​​യി​​​​പ്പു​​​​ക​​​​ള്‍ എ​​​​സ്എം​​​​എ​​​​സ് ആ​​​​യും വാ​​​​ട്‌​​​​സാ​​​​പ്പ് മു​​​​ഖേ​​​​ന​​​​യും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വും ഇ​​​​തി​​​​ലു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.