സി​​യ​​റ്റ് ട​​യ​​റു​​ക​​ള്‍​ക്ക് എ​​ഡ​​ബ്ല്യൂ​​എ​​സ് സാ​​​​ങ്കേ​​​​തി​​​​ക​​​​സ​​​​ഹാ​​​​യം
സി​​യ​​റ്റ് ട​​യ​​റു​​ക​​ള്‍​ക്ക് എ​​ഡ​​ബ്ല്യൂ​​എ​​സ് സാ​​​​ങ്കേ​​​​തി​​​​ക​​​​സ​​​​ഹാ​​​​യം
Friday, August 19, 2022 12:59 AM IST
കൊ​​​​ച്ചി: ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് പ്ര​​​​മു​​​​ഖ ട​​​​യ​​​​ര്‍ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ സി​​​​യ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് ആ​​​​മ​​​​സോ​​​​ണ്‍ വെ​​​​ബ് സ​​​​ര്‍​വീ​​​​സ​​​​സി​​​​ന്‍റെ സാ​​​​ങ്കേ​​​​തി​​​​ക​​​​സ​​​​ഹാ​​​​യം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ധാ​​​​ര​​​​ണ​​​​യാ​​​​യി.

ലോ​​​​ഡും തേ​​​​യ്മാ​​​​ന​​​​വും​​​പോ​​​​ലു​​​​ള്ള വി​​​​വി​​​​ധ ഡാ​​​​റ്റാ പോ​​​​യി​​​ന്‍റു​​​​ക​​​​ള്‍ പ്ര​​​​വ​​​​ചി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന സെ​​​​ന്‍​സ​​​​റു​​​​ക​​​​ള്‍ ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രി​​​​ക്കും.


ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ് ഓ​​​​ഫ് തിം​​​​ഗ്‌​​​​സ് (എ​​​​ല്‍​ഒ​​​​ടി), അ​​​​ന​​​​ലി​​​​റ്റി​​​​ക്‌​​​​സ്, ബി​​​​സി​​​​ന​​​​സ് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ്, മെ​​​​ഷീ​​​​ന്‍ ലേ​​​​ണിം​​​​ഗ് എ​​​​ന്നി​​​​വ​​​​യു​​​​ള്‍​പ്പെ​​​​ടെ എ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് ക്ലൗ​​​​ഡ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നി​​​​ര്‍​മാ​​​​ണ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത വ​​​​ര്‍​ധി​​​​പ്പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.