ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ട്രേ​​ഡ് ക​​മ്മീ​​ഷ​​ണ​​ര്‍ ഐ​​എ​​ച്ച്എ​​ന്‍​എ കാ​​മ്പ​​സ് സ​​ന്ദ​​ര്‍​ശി​​ക്കും
ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ട്രേ​​ഡ് ക​​മ്മീ​​ഷ​​ണ​​ര്‍  ഐ​​എ​​ച്ച്എ​​ന്‍​എ കാ​​മ്പ​​സ് സ​​ന്ദ​​ര്‍​ശി​​ക്കും
Friday, August 19, 2022 12:59 AM IST
കൊ​​​​ച്ചി: ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യി​​​​ലെ മു​​​ൻ​​​നി​​​ര ന​​​​ഴ്‌​​​​സിം​​​​ഗ് സ്ഥാ​​​​പ​​​​ന​​​​മാ​​​യ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഹെ​​​​ല്‍​ത്ത് ആ​​​​ന്‍​ഡ് ന​​​​ഴ്‌​​​​സിം​​​​ഗ് ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ (ഐ​​​​എ​​​​ച്ച്എ​​​​ന്‍​എ)​​​​ യു​​​​ടെ കൊ​​​​ച്ചി​​​​ന്‍ കാ​​​​മ്പ​​​​സ് ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ന്‍ ട്രേ​​​​ഡ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ മി​​​​ഷെ​​​​ല്ലേ വേ​​​​ഡും സം​​​​ഘ​​​​വും സ​​​​ന്ദ​​​​ര്‍​ശി​​​​ക്കും.

19ന് ​​​​ക​​​​ട​​​​വ​​​​ന്ത്ര കാ​​​​മ്പ​​​​സി​​​​ല്‍ എ​​​​ത്തു​​​​ന്ന സം​​​​ഘം ഐ​​​​എ​​​​ച്ച്എ​​​​ന്‍​എ​​​​യു​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്ട്ര അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള ഓ​​​​ണ്‍​ലൈ​​​​ന്‍ കോ​​​​ഴ്‌​​​​സു​​​​ക​​​​ളി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച ആ​​​​ദ്യ ബാ​​​​ച്ചി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.


മി​​​​ഷെ​​​​ല്ലേ വേ​​​​ഡ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ച​​​​ട​​​​ങ്ങി​​​​ല്‍ കാ​​​​മ്പ​​​​സി​​​​ല്‍ പു​​​​തി​​​​യ​​​​താ​​​​യി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഡി​​​​പ്ലോ​​​​മ കോ​​​​ഴ്‌​​​​സു​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി നി​​​​ര്‍​വ​​​​ഹി​​​​ക്കും. ഐ​​​​എ​​​​ച്ച്എ​​​​ന്‍​എ സി​​​​ഇ​​​​ഒ ബി​​​​ജോ കു​​​​ന്നും​​​​പു​​​​റ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.