പെ​​ന്‍റാ മോ​​ഡു​​ലാ​​ര്‍ ഫ്‌​​ളാ​​റ്റ് സ്വി​​ച്ച് വി​​പ​​ണി​​യി​​ല്‍
Monday, September 19, 2022 12:48 AM IST
കൊ​​​​ച്ചി: പാ​​​​നാ​​​​സോ​​​​ണി​​​​ക് ലൈ​​​​ഫ് സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സ് ഇ​​​​ന്ത്യ പെ​​​​ന്‍റാ മോ​​​​ഡു​​​​ലാ​​​​ര്‍ ഫ്‌​​​​ളാ​​​​റ്റ് സ്വി​​​​ച്ചു​​​​ക​​​​ള്‍ കേ​​​​ര​​​​ള വി​​​​പ​​​​ണി​​​​യി​​​​ലി​​​​റ​​​​ക്കി. 6 എ,16 ​​​​എ റേ​​​​റ്റിം​​​​ഗി​​​​ലു​​​​ള​​​​ള വ​​​​ൺ വേ ​​​​സ്വി​​​​ച്ചു​​​​ക​​​​ള്‍, ടു ​​​​വേ സ്വി​​​​ച്ചു​​​​ക​​​​ള്‍, ബെ​​​​ല്‍​പു​​​​ഷ്, 32 എ​​​​ഡി​​​​പി സ്വി​​​​ച്ചു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ഇ​​​​തി​​​​ല്‍​പ്പെ​​​​ടു​​​​ന്നു.

മി​​​​ത​​​​മാ​​​​യ ചെ​​​​ല​​​​വി​​​​ല്‍ വീ​​​​ടി​​​​ന്‍റെ ഇ​​​​ന്‍റീ​​രി​​​​യ​​​​ര്‍ ഡി​​​​സൈ​​​​ന്‍ മി​​​​ക​​​​ച്ച​​​​തും ആ​​​​ധു​​​​നി​​​​ക​​​​വു​​​​മാ​​​​യ സ്വി​​​​ച്ചു​​​​ക​​​​ളു​​​​പ​​​​യോ​​​​ഗി​​​​ച്ച് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ രീ​​​​തി​​​​യി​​​​ല്‍ ചെ​​​​യ്യാ​​​​നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു​​​​ള്ള​​​​താ​​​​ണ് പെ​​​​ന്‍റാ മോ​​​​ഡു​​​​ലാ​​​​ര്‍ ഫ്‌​​​​ളാ​​​​റ്റ് ശ്രേ​​​​ണി​​​​യെ​​​​ന്ന് പാ​​​​നാ​​​​സോ​​​​ണി​​​​ക് ലൈ​​​​ഫ് സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സ് ഇ​​​​ന്ത്യ ബി​​​​യു ഹെ​​​​ഡ് രാ​​​​ജേ​​​​ഷ് ന​​​​ന്ദ്വാ​​​​നി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.