വ​നം കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​ലേ​ക്ക്
വ​നം കോ​ര്‍​പ​റേ​ഷ​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഫ്‌​ളി​പ്പ്കാ​ര്‍​ട്ടി​ലേ​ക്ക്
Wednesday, September 21, 2022 11:58 PM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന വ​​​നം വി​​​ക​​​സ​​​ന കോ​​​ര്‍​പേ​​​റ​​​ഷ​​​ന്‍റെ ഉ​​ത്പ​​ന്ന​​​ങ്ങ​​​ള്‍ ഇ​​​നി ഫ്‌​​​ളി​​​പ്പ്കാ​​​ര്‍​ട്ട് വ​​​ഴി വീ​​​ടു​​​ക​​​ളി​​​ല്‍ എ​​​ത്തും. ഇ​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ ഫ്‌​​​ളി​​​പ്പ്കാ​​​ര്‍​ട്ടു​​​മാ​​​യി സം​​​സ്ഥാ​​​ന വ​​​നം​​​വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഒ​​​പ്പു​​​വ​​​ച്ചു.

ഇ-​​​മാ​​​ര്‍​ക്ക​​​റ്റിം​​​ഗി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന സം​​സ്​​​ഥാ​​​ന​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​ണ് വ​​​നം വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍. ഇ-​​​കോ​​മേ​​​ഴ്‌​​​സ് പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലൂ​​​ടെ ഖാ​​​ദി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​തി​​​നു നേ​​​ര​​​ത്തെ ഫ്‌​​​ളി​​​പ്പ്കാ​​​ര്‍​ട്ടു​​​മാ​​​യി ഖാ​​​ദി ആ​​​ന്‍​ഡ് വി​​​ല്ലേ​​​ജ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ബോ​​​ര്‍​ഡ് ക​​​രാ​​​ര്‍ ഒ​​​പ്പി​​​ട്ടി​​​രു​​​ന്നു.


ലേ​​​കാ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള ഫ്‌​​​ളി​​​പ്പ്കാ​​​ര്‍​ട്ട് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് വ​​​നോ​​​പ​​​ഹാ​​​ര്‍ എ​​​ന്ന ടാ​​​ഗി​​​ലാ​​​ണ് വ​​​നം വി​​​ക​​​സ​​​ന കോ​​​ര്‍​പേ​​​റ​​​ഷ​​​ന്‍റെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കു​​​ക. ഉ​​​ത്പ​​ന്ന​​​ങ്ങ​​​ളു​​​ടെ മാ​​​ര്‍​ക്ക​​​റ്റ് വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ധാ​​​ര​​​ണാ​​​പ​​​ത്ര​​​മെ​​​ന്ന് മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.