ഐ​​സി​​എ​​ൽ ഫി​​ൻ​​കോ​​ർ​​പ്പ് കോ​​ർ​​പ​​റേ​​റ്റ് ഓ​​ഫീ​​സ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യി​​ൽ തു​​റ​​ന്നു
ഐ​​സി​​എ​​ൽ ഫി​​ൻ​​കോ​​ർ​​പ്പ് കോ​​ർ​​പ​​റേ​​റ്റ്  ഓ​​ഫീ​​സ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യി​​ൽ തു​​റ​​ന്നു
Friday, October 7, 2022 1:07 AM IST
കൊ​​​​ച്ചി: ഐ​​​​സി​​​​എ​​​​ൽ ഫി​​​​ൻ​​​​കോ​​​​ർ​​​​പ്പി​​​​ന്‍റെ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സ് തൃ​​​​ശൂ​​​​ർ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട​​​​യി​​​​ൽ തു​​​​റ​​​​ന്നു. മ​​​​ന്ത്രി ആ​​​​ർ. ബി​​​​ന്ദു​​​​വും ഐ​​​​സി​​​​എ​​​​ൽ ഫി​​​​ൻ​​​​കോ​​​​ർ​​​​പ്പ് സി. ​​​​എം. ഡി. ​​​​അ​​​​ഡ്വ. കെ. ​​​​ജി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​റും ചേ​​​​ർ​​​​ന്ന് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ടി. ​​​​എ​​​​ൻ. പ്ര​​​​താ​​​​പ​​​​ൻ എം​​​​പി, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ സോ​​​​ണി​​​​യ ഗി​​​​രി, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ പി. ​​​​ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ൻ, ടി. ​​​​ജെ. സ​​​​നീ​​​​ഷ് കു​​​​മാ​​​​ർ ജോ​​​​സ​​​​ഫ്, വി.​​​ആ​​​​ർ. സു​​​​നി​​​​ൽ കു​​​​മാ​​​​ർ, ഇ.​​​റ്റി. ടൈ​​​​സ​​​​ണ്‍, സി.​​​സി. മു​​​​കു​​​​ന്ദ​​​​ൻ, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ഡ്വ. തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​ൻ, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ഐ​​​​റ്റി​​​​യു ബാ​​​​ങ്ക് ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​പി. ജാ​​​​ക്സ​​​​ണ്‍, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ബി​​​​ഷ​​​​പ് മാ​​​​ർ പോ​​​​ളി ക​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ, കൂ​​​​ട​​​​ൽ​​​​മാ​​​​ണി​​​​ക്യം ചെ​​​​യ​​​​ർ​​​​മാ​​​​ൻ പ്ര​​​​ദീ​​​​പ് മേ​​​​നോ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.


മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​യാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​ട​​​​നീ​​​​ളം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഐ​​​​സി​​​​എ​​​​ൽ ഫി​​​​ൻ​​​​കോ​​​​ർ​​​​പ്പി​​​​ന്‍റെ മു​​​​ന്നൂ​​​​റോ​​​​ളം ബ്രാ​​​​ഞ്ചു​​​​ക​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​സ്ഥാ​​​​ന​​​​വും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​കേ​​​​ന്ദ്ര​​​​വും ഇ​​​​നി ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട മെ​​​​യി​​​ൻ റോ​​​​ഡി​​​​ൽ പു​​​​തു​​​​താ​​​​യി പ​​​​ണി​​​​ക​​​​ഴി​​​​പ്പി​​​​ച്ച സ്വ​​​​ന്തം കെ​​​​ട്ടി​​​​ട​​​​സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ലെ ഐ​​​​സി​​​​എ​​​​ൽ ഫി​​​​ൻ​​​​കോ​​​​ർ​​​​പ്പ് കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സ് ആ​​​​യി​​​​രി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.