പ്ര​​​​മേ​​​​ഹ​ ചി​​​​കി​​​ത്സ​​​​യ്ക്കാ​​​​യു​​​​ള്ള ലോ​​ബി​​ഗ്ലി​​റ്റാ​​സോ​​ണ്‍ പു​​റ​​ത്തി​​റ​​ക്കി
പ്ര​​​​മേ​​​​ഹ​ ചി​​​​കി​​​ത്സ​​​​യ്ക്കാ​​​​യു​​​​ള്ള ലോ​​ബി​​ഗ്ലി​​റ്റാ​​സോ​​ണ്‍ പു​​റ​​ത്തി​​റ​​ക്കി
Saturday, October 8, 2022 12:41 AM IST
കൊ​​​​ച്ചി: മു​​​​തി​​​​ര്‍​ന്ന​​​​വ​​​​രി​​​​ലെ അ​​​​നി​​​​യ​​​​ന്ത്രി​​​​ത ടൈ​​​​പ് 2 പ്ര​​​​മേ​​​​ഹ​ ചി​​​​കി​​​ത്സ​​​​യ്ക്കാ​​​​യു​​​​ള്ള തി​​​​യാ​​​​സോ​​​​ളി​​​​ഡി​​​​നെ​​​​ഡി​​​​യോ​​​​ണ്‍ ലോ​​​​ബ്ഗ്ലി​​​​റ്റാ​​​​സോ​​​​ണ്‍ ഗ്ലെ​​​​ന്‍​മാ​​​​ര്‍​ക് ഫാ​​​​ര്‍​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ല്‍​സ് ഇ​​​​ന്ത്യ​​​​യി​​​​ല്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.


ലോ​​​​ബ്ജി എ​​​​ന്ന ബ്രാ​​​​ന്‍​ഡി​​​​ല്‍ വി​​​​പ​​​​ണ​​​​നം ചെ​​​​യ്യു​​​​ന്ന ഇ​​​​ത് (0.5 ഗ്രാം) ​​​​പ്രി​​​​സ്‌​​​​ക്രി​​​​പ്ഷ​​​​ന്‍ അ​​​​നു​​​​സ​​​​രി​​​​ച്ച് ദി​​​​വ​​​​സേ​​​​ന ഒ​​​​ന്നു വീ​​​​ത​​​​മാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.