ഫ്‌​​ളോ​​ട്ടിം​​ഗ് ഷോ​​റൂ​​മു​​മാ​​യി ഹോ​​ണ്ട മോ​​ട്ടോ​​ര്‍ സൈ​​ക്കി​​ള്‍
ഫ്‌​​ളോ​​ട്ടിം​​ഗ് ഷോ​​റൂ​​മു​​മാ​​യി ഹോ​​ണ്ട മോ​​ട്ടോ​​ര്‍ സൈ​​ക്കി​​ള്‍
Saturday, October 8, 2022 12:41 AM IST
കൊ​​​​ച്ചി: ഹോ​​​​ണ്ട മോ​​​​ട്ടോ​​​​ര്‍ സൈ​​​​ക്കി​​​​ള്‍ ആ​​​​ൻ​​​​ഡ് സ്‌​​​​കൂ​​​​ട്ട​​​​ര്‍ ഇ​​​​ന്ത്യ കേ​​​​ര​​​​ള​​​​ത്തി​​​​ലെ കാ​​​​യ​​​​ലി​​​​ല്‍ ഫ്‌​​​​ളോ​​​​ട്ടിം​​​​ഗ് ഷോ​​​​റൂം ആ​​​​രം​​​​ഭി​​​​ച്ചു. ഹോ​​​​ണ്ട​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണാ​​​​ര്‍​ഥം കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ലാ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​യാ​​​ണ് ഫ്‌​​​​ളോ​​​​ട്ടിം​​​​ഗ് ഷോ​​​​റൂം ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കെ​​​ത്തു​​​ന്ന​​​ത്. പ​​​​തി​​​​ന​​​​ഞ്ചി​​​​ല​​​​ധി​​​​കം സ്ഥ​​​​ല​​​​ത്ത് ഫ്‌​​​​ളോ​​​​ട്ടിം​​​​ഗ് ഷോ​​​​റൂം എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.