ഹിറ്റാച്ചി മണി സ്പോട്ട് എടിഎമ്മുകൾ 8000
Wednesday, November 23, 2022 1:41 AM IST
കൊച്ചി: കാഷ് ഡിജിറ്റല്‍ പെയ്മെന്റ് സേവന രംഗത്തുള്ള ഹിറ്റാച്ചി പെയ്മെന്റ് സര്‍വീസസിന്റെ ഇന്ത്യയിലെ മണി സ്പോട്ട് എടിഎമ്മുകളുടെ എണ്ണം 8000 ത്തിലെത്തി.