പുതിയ മോഡൽ ടിഗോർ ഇവി
Thursday, November 24, 2022 10:09 PM IST
കൊച്ചി: ടാറ്റ മോട്ടോർസ് ടാറ്റാ ടിഗോർ ഇവിയുടെ പുതിയ മോഡൽ അവതരിപ്പിച്ചു. കൂടുതൽ ആഡംബരവും സൗകര്യവും ചേർന്നു പുതുമയുള്ള മാഗ്നെറ്റിക് റെഡ് നിറത്തിലും വാഹനം ലഭ്യമാണ്. ലെതറെറ്റി അപോൾസറി, ലെതർ പൊതിഞ്ഞിരിക്കുന്ന സ്റ്റീറിംഗ് വീൽ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ് ലാംപ്സ്, ക്രുയൂസ് കൺട്രോൾ തുടങ്ങിയവ പുതിയ മോഡലിന്റെ സവിശേഷതകളാണ്.