ഡാ​ൽ​മി​യ ഭാ​ര​തി​ന് അ​വാ​ർ​ഡ്
ഡാ​ൽ​മി​യ ഭാ​ര​തി​ന് അ​വാ​ർ​ഡ്
Saturday, November 26, 2022 12:31 AM IST
കൊ​​​ച്ചി: ഫി​​​ക്കി സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​ക്കോ​​​ണ​​​മി​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​ക്കോ​​​ണ​​​മി അ​​​വാ​​​ർ​​​ഡ് 2022ലെ ​​​വ​​​ലി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​മു​​​ഖ സി​​​മ​​​ന്‍റ് ക​​​മ്പ​​​നി​​​യാ​​​യ ഡാ​​​ൽ​​​മി​​​യ ഭാ​​​ര​​​ത് ലി​​​മി​​​റ്റ​​​ഡി​​​ന് പു​​​ര​​​സ്കാ​​​രം.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ത്തി​​​ന്‍റെ കൗ​​​ൺ​​​സി​​​ല​​​ർ ഡോ. ​​​മൈ​​​ക്ക​​​ൽ ബ​​​ക്കി​​​യി​​​ൽ നി​​​ന്നും ഡാ​​​ൽ​​​മി​​​യ ഭാ​​​ര​​​ത് ലി​​​മി​​​റ്റ​​​ഡ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​അ​​​ര​​​വി​​​ന്ദ് ബോ​​​ധ​​​ങ്ക​​​ർ അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.