റോ​​ക്ക​​റ്റു​​ക​​ളു​​ടെ പു​​ന​​രു​​പ​​യോ​​ഗസാ​​ധ്യ​​ത പ​​ഠി​​ക്കു​​ന്നു: ഡോ. ​​ടെ​​സി തോ​​മ​​സ്
റോ​​ക്ക​​റ്റു​​ക​​ളു​​ടെ  പു​​ന​​രു​​പ​​യോ​​ഗസാ​​ധ്യ​​ത പ​​ഠി​​ക്കു​​ന്നു: ഡോ. ​​ടെ​​സി തോ​​മ​​സ്
Monday, November 28, 2022 1:26 AM IST
കൊ​​​​ച്ചി: വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന റോ​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ തി​​​​രി​​​​ച്ചെ​​​​ടു​​​​ത്തു പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ ഐ​​​​എ​​​​സ്ആ​​​​ര്‍​ഒ പ​​​​ഠി​​​​ച്ചു​​​​വ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ ഗ​​​​വേ​​​​ഷ​​​​ണ വി​​​​ക​​​​സ​​​​ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഏ​​യ്‌​​​​റോ​​​​നോ​​​​ട്ടി​​​​ക്ക​​​​ല്‍ സി​​​​സ്റ്റം​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ലും അ​​​​ഗ്നി നാ​​​​ല് മി​​​​സൈ​​​​ലി​​​​ന്‍റെ പ്രോ​​​​ജ​​​​ക്ട് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യി​​​​രു​​​​ന്ന ഡോ. ​​​​ടെ​​​​സി തോ​​​​മ​​​​സ്.

റോ​​​​ക്ക​​​​റ്റ്, മി​​​​സൈ​​​​ല്‍ രം​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത നേ​​​​ടു​​​​ന്ന​​​​തി​​​​ന് എ​​​​ല്ലാ മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും ഏ​​​​കോ​​​​പ​​​​നം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ള്‍ വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നും മ​​​​റ്റും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന റോ​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ ദൗ​​​​ത്യ​​​​ത്തി​​​​നി​​​​ടെ ന​​​​ഷ്ട​​​​മാ​​​​കും. ശേ​​​​ഷി​​​​ക്കു​​​​ന്ന ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ തി​​​​രി​​​​കെ​​​​യെ​​​​ത്തി​​​​ച്ചു ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം വ​​​​ര്‍​ധി​​​​പ്പി​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്ന് പ​​​​ഠ​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ശാ​​​​സ്ത്രീ​​​​യ​​​​വും സാ​​​​ങ്കേ​​​​തി​​​​ക​​​​വു​​​​മാ​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ പ​​​​ഠി​​​​ച്ചു​​​​വ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു. വി​​​​ക്രം സാ​​​​രാ​​​​ഭാ​​​​യ് സ​​​​യ​​​​ന്‍​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ കാ​​​​ക്ക​​​​നാ​​​​ട്ടെ സ​​​​യ​​​​ന്‍​സ് പാ​​​​ര്‍​ക്കി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ശാ​​​​സ്ത്ര​​​​വ​​​​ട്ട​​​​മേ​​​​ശ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഡോ. ​​​​ടെ​​​​സി തോ​​​​മ​​​​സ്.


ച​​​​ട​​​​ങ്ങി​​​​ല്‍ വി​​​​ക്രം സാ​​​​രാ​​​​ഭാ​​​​യ് സ​​​​യ​​​​ന്‍​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ദേ​​​​ശീ​​​​യ ശാ​​​​സ്ത്രാ​​​​ഭി​​​​മു​​​​ഖ പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ ഉ​​​​ന്ന​​​​ത​​​​വി​​​​ജ​​​​യേ നേ​​​​ടി​​​​യ സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് ഡോ. ​​​​ടെ​​​​സി തോ​​​​മ​​​​സ് അ​​​​വാ​​​​ര്‍​ഡ് ന​​​​ല്‍​കി ആ​​​​ദ​​​​രി​​​​ച്ചു. ഐ​​​​എ​​​​സ്ആ​​​​ര്‍​ഒ മു​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​നും വി​​​​ക്രം സാ​​​​രാ​​​​ഭാ​​​​യ് സ​​​​യ​​​​ന്‍​സ് ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​നു​​​​മാ​​​​യ ഡോ.​​​​ജി. മാ​​​​ധ​​​​വ​​​​ന്‍​നാ​​​​യ​​​​ര്‍, ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​പി. ജോ​​​​യ്, ഡോ. ​​​​സു​​​​ബ്ര​​​​ഹ്മ​​​​ണ്യ അ​​​​യ്യ​​​​ര്‍, ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍ ചീ​​​​ഫ് എ​​​​ക്‌​​​​സി​​​​ക്യു​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍ ഡോ. ​​​​ഇ​​​​ന്ദി​​​​ര​​​​ രാ​​​​ജ​​​​ന്‍, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സു​​​​ചി​​​​ത്ര ഷൈ​​​​ജി​​​​ന്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.