റൈറ്റ്സിന് ഐസിഎഐ പുരസ്കാരം
Saturday, January 28, 2023 1:10 AM IST
കൊച്ചി: അക്കൗണ്ടിംഗില് പ്രദര്ശിപ്പിച്ച മികവിനു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ) പുരസ്കാരം. വാരണസിയില് നടന്ന ചടങ്ങില് പുരസ്കാരം സമർപ്പിച്ചു.