ഫിന്‍പ്രൂവ് ഇനി ആലപ്പുഴയിലും
Wednesday, February 8, 2023 10:15 PM IST
കോ​ട്ട​യം: ഫി​ന്‍പ്രൂ​വ് ലേ​ണിം​ഗി​ന്‍റെ ആ​ല​പ്പു​ഴ ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം 11നു ​രാ​വി​ലെ 9.30ന് ​എ.​എം ആ​രി​ഫ് എം​പി നി​ര്‍വ​ഹി​ക്കും. കൗ​ണ്‍സി​ല​ര്‍ ബി​ന്ദു തോ​മ​സ് ക​ള​രി​ക്ക​ല്‍ പ​ങ്കെ​ടു​ക്കും.

ഉ​ത്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു കോ​മേ​ഴ്സ് രം​ഗ​ത്തെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ പ​റ്റി വി​ദ​ഗ്ദ്ധ​ര്‍ ന​യി​ക്കു​ന്ന സൗ​ജ​ന്യ​സെ​മി​നാ​റും ന​ട​ക്കും. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ട് കൂ​ടി​യു​ള്ള അ​ക്കൗ​ണ്ടിം​ഗ് പ​ഠ​നം ര​ണ്ടു മാ​സം മു​ത​ല്‍ പ​ന്ത്ര​ണ്ടു മാ​സം വ​രെ ദൈ​ര്‍ഘ്യ​മു​ള്ള വി​വി​ധ തൊ​ഴി​ല​ധി​ഷ്ഠി​ത ഫി​നാ​ന്‍സ് ആ​ന്‍ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്‌​സു​ക​ളി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു. ഡി​ജി​റ്റ​ല്‍ മാ​ര്‍ക്ക​റ്റിം​ഗ്, ഇ ​കോ​മേ​ഴ്സ്, ബാ​ങ്കി​ഗ് കോ​ഴ്‌​സു​ക​ളും ഫി​ന്‍പ്രൂ​വി​ല്‍ ല​ഭ്യ​മാ​ണ്.


വി​ദ​ഗ്ദ്ധ​രാ​യ ചാ​ര്‍ട്ടേ​ര്‍ഡ് അ​ക്കൗ​ണ്ട​ന്റ​സും അ​ക്കൗ​ണ്ടിം​ഗ് പ്രാ​ഫ​ഷ​ണ​ല്‍സും ന​യി​ക്കു​ന്ന ക്ലാ​സു​ക​ള്‍ക്ക് പ്രാ​ക്ടി​ക്ക​ല്‍സി​നു കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍കു​ന്നു. സൗ​ജ​ന്യ​സെ​മി​നാ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​നും മ​റ്റു വി​വ​ര​ങ്ങ​ള്‍ ക്കു​ം www.finprov.com 894364 4444.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.