ബി​പി​സി​എ​ല്‍ വൈ​ദ്യു​ത വാ​ഹ​ന ചാ​ര്‍​ജിം​ഗ് സ്‌​റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങി
ബി​പി​സി​എ​ല്‍ വൈ​ദ്യു​ത വാ​ഹ​ന ചാ​ര്‍​ജിം​ഗ് സ്‌​റ്റേ​ഷ​നു​ക​ള്‍  തു​ട​ങ്ങി
Saturday, March 25, 2023 12:02 AM IST
കൊ​​​ച്ചി: ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍(​​​ബി​​​പി​​​സി​​​എ​​​ല്‍) കേ​​​ര​​​ളം, ക​​​ര്‍​ണാ​​​ട​​​കം, ത​​​മി​​​ഴ്‌​​​നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ 110 ഇ​​​ന്ധ​​​ന സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ വൈ​​​ദ്യു​​​ത വാ​​​ഹ​​​ന ചാ​​​ര്‍​ജിം​​​ഗ് സ്റ്റേ​​ഷ​​​നു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ല്‍ 19 ഉം, ​​​ക​​​ര്‍​ണാ​​​ട​​​ക​​​ത്തി​​​ല്‍ 33 ഉം, ​​​ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ 58 ഉം ​​​ഇ​​​ന്ധ​​​ന സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​ണ് ചാ​​​ര്‍​ജിം​​​ഗ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.