ഫെബ്രുവരിയിൽ സ്ഥാനമൊഴിഞ്ഞ ഡേവിഡ് മൽപ്പാസിനു പകരമായാണു ബംഗയുടെ നിയമനം. നേരത്തേ, ജനറൽ അറ്റ്ലാ ന്റിക്കിന്റെ വൈസ് ചെയർമാനായും മാസ്റ്റർകാർഡിന്റെ സിഇഒ ആയും ബംഗ പ്രവർത്തിച്ചിട്ടുണ്ട്.