യു​പി​ഐ വ​ൻ വി​ജ​യ​മെ​ന്ന് വേ​ൾ​ഡ്‌​ലൈ​ൻ
യു​പി​ഐ വ​ൻ വി​ജ​യ​മെ​ന്ന്  വേ​ൾ​ഡ്‌​ലൈ​ൻ
Thursday, September 28, 2023 1:24 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ യൂ​​​​ണി​​​​ഫൈ​​​​ഡ് പേ​​​​മെ​​​​ന്‍റ് ഇ​​​​ന്‍റ​​​​ർ​​​​ഫേ​​​​സ​​​​സ് (യു​​​​പി​​​​ഐ) വ​​​​ൻ​​​​വി​​​​ജ​​​​യ​​​​മെ​​​​ന്ന് ആ​​​​ഗോ​​​​ള​​ പേ​​​​മെ​​​​ന്‍റ് സേ​​​​വ​​​​ന​​​​ദാ​​​​താ​​​​വാ​​​​യ വേ​​​​ൾ​​​​ഡ് ലൈ​​​​ൻ.
2023 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ജൂ​​​​ണ്‍വ​​​​രെ യു​​​​പി​​​​ഐ വ​​​​ഴി 930 കോ​​​​ടി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ന്നു. 2018 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ 15.1 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ട​​​​പാ​​​​ട്. ഉ​​​​പ​​​​ഭോ​​​​ക്തൃ-​​​​വ്യാ​​​​പാ​​​​രി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ൽ 2023 ജൂ​​​​ണി​​​​ൽ 57.5 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ട്. 2022 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ 40.3 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. മൊ​​​​ബൈ​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കാ​​​​ൻ യു​​​​പി​​​​ഐ കാ​​​​ര​​​​ണ​​​​മാ​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.