കെത്രിഎ സംസ്ഥാന ജനറല്‍ ബോഡി യോഗം
Saturday, September 30, 2023 12:31 AM IST
കൊച്ചി: കെത്രിഎ സംസ്ഥാന ജനറല്‍ ബോഡി യോഗം കൊച്ചി രാമവര്‍മ ക്ലബ്ബില്‍ സംസ്ഥാന ചീഫ് പേട്രണ്‍ ജോസഫ് ചാവറ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് രാജു മേനോന്, ജനറല്‍ സെക്രട്ടറി രാജീവന് എളയാവൂര്, ട്രഷറര്‍ ലാല്‍ജി വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസൂണ്‍ രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.