അഡ്വാൻടെക് വീൽസിനു പുതിയ പദ്ധതികൾ
Sunday, December 3, 2023 1:28 AM IST
കൊച്ചി: കാർ അനുബന്ധ ഉത്പന്ന വിപണിയിലെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ അഡ്വാൻടെക് വീൽസ് മാർക്കറ്റിംഗിലും സാങ്കേതികവിദ്യയിലും നവീന പദ്ധതികൾ അവതരിപ്പിച്ചു.
ഹൈ ഓൺ വീൽസ്, ഫ്ലോട്ടിംഗ് വീൽ കപ്പ്, എലമെന്റ് പെയ്ന്റിംഗ്, ഓർഗനൈസ്ഡ് റിയാലിറ്റി എന്നിവയാണു പുതിയ സംരംഭങ്ങൾ.