പേ​ടി​എം വ​രു​മാ​നം 25% ഉ​യ​ർ​ന്നു
പേ​ടി​എം  വ​രു​മാ​നം 25%  ഉ​യ​ർ​ന്നു
Saturday, May 25, 2024 1:11 AM IST
കൊ​​​ച്ചി: പേ​​മെ​​​ന്‍റ്, ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന വി​​​ത​​​ര​​​ണ ക​​​മ്പ​​​നി​​​യാ​​​യ പേ​​​ടി​​​എം 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ​​പാ​​​ദ​ ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​മ്പ​​​നി​​​യു​​​ടെ പ്ര​​​ധാ​​​ന ബി​​​സി​​​ന​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം 25 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 9,978 കോ​​​ടി രൂ​​​പ​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.