വ്യക്തിഗത ആദായ നികുതി യുക്തിഭദ്രമാക്കുന്നത് : വി.പി. നന്ദകുമാർ
Wednesday, July 24, 2024 2:50 AM IST
മുദ്ര വായ്പകളുടെ പരിധി ഉയര്‍ത്തിയതും ചെറുകിട സംരംഭങ്ങള്‍ക്ക് കൊളാറ്ററല്‍ ഇല്ലാതെ വായ്പ ലഭ്യമാക്കുന്നതും 45 ശതമാനം കയറ്റുമതിക്കു വഴിയൊരുക്കുന്ന ഈ മേഖലയ്ക്ക് ആവേഗം നല്‍കും. സ്വര്‍ണം, വെളളി, മൊബൈല്‍ ഫോണുകള്‍, 23 നിര്‍ണായക ധാതുക്കള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ യുക്തിസഹമാക്കിയത് ഈ വ്യവസായങ്ങള്‍ക്കു ഗുണകരമാകും.
വികസിത ഭാരതത്തിനായി ഇടക്കാല ബജറ്റില്‍ തയാറാക്കിയ നീക്കങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതാണ് ഇപ്പോഴത്തെ ബജറ്റ്. പ്രതീക്ഷിച്ച മാറ്റങ്ങളുണ്ടായില്ലെങ്കിലും വ്യക്തിഗത ആദായ നികുതി യുക്തിസഹമാക്കുന്ന ചില നീക്കങ്ങളുണ്ട്.
എംഡി ആൻഡ് സിഇഒ മണപ്പുറം ഫിനാൻസ്