അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. അസാപ് കേരള ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഉഷ ടൈറ്റസ് അസാപ് കേരളയുടെ വിവിധ സംരംഭങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ചടങ്ങില്‍ അസാപ് കേരളയും ഐബിഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ഇന്റേണ്‍ഷിപ് പ്ലേസ്മെന്റ് ധാരണാപത്രം കൈമാറി.