തൃ​​​​ശൂ​​​​ര്‍: ബോ​​​​ചെ പാ​​​​ര്‍​ട്ണ​​​​ര്‍​മാ​​​​ര്‍​ക്ക് വീ​​​​ട് നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​തി​​​​നും ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​മു​​​​ള്ള ധ​​​​ന​​​​സ​​​​ഹാ​​​​യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ബോ​​ബി ചെ​​മ്മ​​ണ്ണൂ​​രി​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ ഇ.​​​​ടി. ടൈ​​​​സ​​​​ണ്‍ എം​​​​എ​​​​ല്‍​എ ചെ​​​​ക്കു​​​​ക​​​​ള്‍ കൈ​​​​മാ​​​​റി. സ​​​​ജീ​​​​വ​​​​ന്‍, സ​​​​ദാ​​​​ന​​​​ന്ദ​​​​ന്‍, ധ​​​​ര്‍​മ​​​​രാ​​​​ജ​​​​ന്‍ എ​​​​ന്നീ ബോ​​​​ചെ പാ​​​​ര്‍​ട്ണ​​​​ര്‍​മാ​​​​ര്‍​ക്കാ​​​​ണ് ബോ​​​​ചെ ഫാ​​​​ന്‍​സ് ചാ​​​​രി​​​​റ്റ​​​​ബി​​​​ള്‍ ട്ര​​​​സ്റ്റി​​​​ന്‍റെ ധ​​​​ന​​​​സ​​​​ഹാ​​​​യം ല​​​​ഭി​​​​ച്ച​​​​ത്.

ബോ​​​​ചെ ബ്ര​​​​ഹ്മി ടീ ​​​​വി​​​​പ​​​​ണി​​​​യി​​​​ലി​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ച​​​​ട​​​​ങ്ങ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ബോ​​​​ചെ ബ്ര​​​​ഹ്മി ടീ ​​​​വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ര്‍​ക്ക് ടീ ​​​​പാ​​​​ക്ക​​​​റ്റി​​​​നൊ​​​​പ്പം ല​​​​ഭി​​​​ക്കു​​​​ന്ന സ്‌​​​​ക്രാ​​​​ച്ച് വി​​​​ന്‍ കാ​​​​ര്‍​ഡി​​​​ലൂ​​​​ടെ ഫ്‌​​​​ളാ​​​​റ്റു​​​​ക​​​​ള്‍, കാ​​​​റു​​​​ക​​​​ള്‍, ടൂ​​​​വീ​​​​ല​​​​റു​​​​ക​​​​ള്‍, ഐ ​​​​ഫോ​​​​ണു​​​​ക​​​​ള്‍, ബോ​​​​ചെ പ​​​​ബ്ബി​​​​ല്‍നി​​​​ന്ന് ഒ​​​​രു കു​​​​പ്പി ബോ​​​​ചെ പാ​​​​നീ​​​​യം, ടീ ​​​​പാ​​​​ക്ക​​​​റ്റ്, ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂര്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ജ്വ​​​​ല്ലേ​​​​ഴ്‌​​​​സി​​​​ന്‍റെ കാ​​​​ഷ് വൗ​​​​ച്ച​​​​ര്‍ എ​​​​ന്നീ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ നേ​​​​ടാം. കൂ​​​​ടാ​​​​തെ സ്‌​​​​ക്രാ​​​​ച്ച് ആ​​​​ൻ​​​​ഡ് വി​​​​ന്‍ കാ​​​​ര്‍​ഡി​​​​ലൂ​​​​ടെ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യു​​​​ടെ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ ദി​​​​വ​​​​സേ​​​​ന നേ​​​​ടാം.


കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ സീ​​​​ഷോ​​​​ര്‍ റെ​​​​സി​​​​ഡ​​​​ന്‍​സി ഹോ​​​​ട്ട​​​​ലി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂര്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഗ്രൂ​​​​പ്പ് സി​​​​ഇ​​​​ഒ സ​​​​ഞ്ജ​​​​യ് ജോ​​​​ര്‍​ജ്, രാ​​​​ജേ​​​​ഷ് വ​​​​ര്‍​മ (ബോ​​​​ചെ ടീ ​​​​സി​​​​ഇ​​​​ഒ.) ഡോ. ​​​​മൂ​​​​ര്‍​ത്തി (ബോ​​​​ചെ പേ), ​​​​അ​​​​ന്‍​ഷാ​​​​ദ് അ​​​​ലി (ഗ്രൂ​​​​പ്പ് ബി​​​​സി​​​​ന​​​​സ് ഹെ​​​​ഡ്), ആ​​​​നി (ബോ​​​​ചെ ഫാ​​​​ന്‍​സ് ചാ​​​​രി​​​​റ്റ​​​​ബി​​​​ള്‍ ട്ര​​​​സ്റ്റ് സ്‌​​​​റ്റേ​​​​റ്റ് കോ​​ ​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ ) എ​​​​ന്നി​​​​വ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 250 ബോ​​​​ചെ പാ​​​​ര്‍​ട്ണ​​​​ര്‍​മാ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.