സ്റ്റാർ കമന്‍റ് : സുനിൽ ഛേത്രി
സ്റ്റാർ കമന്‍റ് : സുനിൽ ഛേത്രി
Thursday, October 5, 2017 1:36 PM IST
ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന് ല​ഭി​ച്ച ഭാ​ഗ്യ​മാ​ണ് അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്. ന​മ്മു​ടെ കു​ട്ടി​ക​ള്‍ക്ക് ല​ഭി​ച്ച ഈ ​ഭാ​ഗ്യ​ത്തി​ല്‍ അ​സൂ​യ​തോ​ന്നു​ന്നു​വെ​ന്ന സ​ത്യം മ​റ​ച്ചു വ​യ്ക്കു​ന്നി​ല്ല. ഒ​പ്പം അ​ഭി​മാ​ന​വും. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ന​മ്മ​ളും ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​ന്നു എ​ന്ന​തി​ല്‍ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും അ​ഭി​മാ​നി​ക്കു​ന്നു​ണ്ട്. ഛേത്രി ​പ​റ​ഞ്ഞു. ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളി​ല്‍ നി​ന്ന് വേ​ണ്ട​തെ​ല്ലാം പ​ഠി​ച്ചെ​ടു​ക്കു​ക.


ക​ളി​ക്ക​ള​ത്തി​ല്‍ എ​ന്തു ചെ​യ്യ​ണം, ചെ​യ്യ​രു​ത് എ​ന്ന് ഉ​പ​ദേ​ശം ന​ല്‍കു​ന്നി​ല്ല. നി​ങ്ങ​ളു​ടെ ശ്ര​ദ്ധ മു​ഴു​വ​ന്‍ ആ 90 ​മി​നി​ട്ടി​ല്‍ ആ​യി​രി​ക്ക​ണം.

നി​ങ്ങ​ള്‍ ധാ​രാ​ളം യാ​ത്ര​ചെ​യ്തു, ക​ഠി​ന പ​രി​ശീ​ല​നം ന​ട​ത്തി. കാ​ത്തി​രു​ന്ന ആ ​നി​മി​ഷം വ​ന്നു​ചേ​ര്‍ന്നു. സ​ന്തോ​ഷ​ത്തോ​ടെ ക​ളി​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.