സി.​കെ. നാ​യി​ഡു ട്രോ​ഫി ക്രിക്കറ്റ്: കേരളം തോറ്റു
Monday, November 13, 2017 1:20 PM IST
ക​​​ൽ​​​പ്പ​​​റ്റ: സി.​​​കെ. നാ​​​യി​​​ഡു ട്രോ​​​ഫി അ​​​ണ്ട​​​ർ-23 ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ കൃ​​​ഷ്ണ​​​ഗി​​​രി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ഗ്രൂ​​​പ്പ് ബി ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട് കേ​​​ര​​​ള​​​ത്തെ 189 റ​​​ണ്‍​സി​​​ന് തോ​​ൽ​​പ്പി​​ച്ചു. ഇ​​​തോ​​​ടെ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ത​​​മി​​​ഴ്നാ​​​ടി​​​നു ആ​​​റ് പോ​​​യി​​​ന്‍റാ​​​യി.


നാ​​ലി​​ന് 92 എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ ബാ​​​റ്റിം​​​ഗ് തു​​​ട​​​ങ്ങി​​​യ കേ​​​ര​​​ള​​​ത്തി​​​ന് കാ​​​ര്യ​​​മാ​​​യ ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പ് ന​​​ട​​​ത്താ​​​ൻ​​​പോ​​​ലു​​​മാ​​​യി​​​ല്ല. ഓ​​​പ്പ​​​ണ​​​ർ എ​​​സ്.​​​രോ​​​ഹ​​​ൻ(53), എ​​​ഫ്. ഫ​​​നൂ​​​സ്(36), ക്യാ​​​പ്റ്റ​​​ൻ സ​​​ൽ​​​മാ​​​ൻ നി​​​സാ​​​ർ (20) എ​​​ന്നി​​​വ​​​ർ മാ​​​ത്ര​​​മാ​​​ണ് പി​​​ടി​​​ച്ചു​​​നി​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.