ഏഷ്യാ കപ്പ് യോഗ്യത: ഇന്ത്യക്കു സമനില
Tuesday, November 14, 2017 1:22 PM IST
ഗോവ: എ​എ​ഫ്സി ഏ​ഷ്യാ ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടിൽ ഇ​ന്ത്യ ക്ക് മ്യാ​ൻ​മാ​റി​നെ​തി​രേ സ​മ​നി​ല . ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വാ​ണ് ര​ണ്ടു ഗോ​ളു​ക​ൾ നേ​ടാ​ൻ മ്യാ​ന്മാ​റി​നെ സ​ഹാ​യി​ച്ച​ത്.

ആ​ദ്യ മി​നു​ട്ടി​ല്‍ത്ത​ന്നെ ഇ​ന്ത്യ​ന്‍ ഡി​ഫ​ന്‍സി​ന്‍റെ അ​ബ​ദ്ധം മു​ത​ലാ​ക്കി 13-ാം ​മി​നു​ട്ടി​ല്‍ ല​ഭി​ച്ച പെ​നാ​ള്‍ട്ടി ല​ക്ഷ്യ​ത്തി​ല്‍ എ​ത്തി​ച്ച് ഛേ​ത്രി ഇ​ന്ത്യ​യെ ഒ​പ്പം എ​ത്തി​ച്ചു. പ​ക്ഷെ 19-ാം ​മി​നിറ്റിൽ‍ വീ​ണ്ടും ഇ​ന്ത്യ​ക്ക് പി​ഴ​ച്ചു . ക്യാ​ൻ കൊ​ക്കോ ആ​ണ് മ്യാ​ന്മാ​റി​ന്റെ ര​ണ്ടാം ഗോ​ള്‍ നേ​ടി​യ​ത്. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സ​മ​നി​ല ആ​ണ് ഇ​ത്. ആ​ദ്യ നാ​ലു മ​ത്സ​ര​ങ്ങ​ളും ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.